Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
അടിപിടി ഒക്കെ റിയൽ ലൈഫിൽ എല്ലാവര്ക്കും പേടി തന്നെ ആണ് . സിനിമ സ്റ്റൈലിൽ അടി ഒന്നു ജീവിതത്തിൽ നടക്കില്ല .
വീണുകിടന്ന എന്നെ മഞ്ജുസ് വന്നു എണീപ്പിക്കാനായി വന്നെങ്കിലും ഞാൻ അതിനു മുൻപേ ചാടി എഴുനേറ്റു . പിന്നെ ഉടുത്തിരുന്ന കാവിമുണ്ട് ഒന്ന് മടക്കി കുത്തി മഞ്ജുസിനെ നോക്കി ചിരിച്ചു .
"ചുമ്മാ ..നീ പേടിച്ചാ."
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
"നീ ഒക്കെ എവിടുന്നാടാ വന്നേ ..."
എന്റെ ഇളി കണ്ടു മഞ്ജുസ് കണ്ണുരുട്ടി .
അപ്പോഴേക്കും മഞ്ജുസിന്റെ അച്ഛന്റെ ചവിട്ടുകൊണ്ടവൻ അവിടെ കൂടിനിന്ന ആൾക്കൂട്ട മതിലിൽ ചെന്നിടിച്ചു നിന്നു . അതോടെ ആളുകൾ ചിതറിയോടി . ഇനി നിന്നാൽ ചിലപ്പോൾ പ്രെശ്നം ആകും എന്ന് അവരും ഓർത്തു കാണും .
മെയിൻ മൈരൻ ചവിട്ടുകൊണ്ട നെഞ്ചുഴിഞ്ഞുകൊണ്ട് മഞ്ജുസിന്റെ അച്ഛനെ നോക്കി . പിന്നെ മറ്റവന്മാരെ നോക്കി "അടിയോടടി" എന്ന സിഗ്നൽ കൈമാറി . അതോടെ അശ്വതിയുടെ ചന്തിക്കു പിടിച്ച ധനുഷിന്റെ ലുക്ക് ഉള്ളവനും മറ്റേ തടിയനും കൂടി മഞ്ജുസിന്റെ അച്ഛന് നേരെ പാഞ്ഞടുത്തു .
"അയ്യോ...."
അത് കണ്ടതും മഞ്ജുവിന്റെ അമ്മ അറിയാതെ ഒന്ന് വിളിച്ചു പോയി .അത് തടുക്കാൻ വേണ്ടി എന്റെ അച്ഛനും ചെറിയച്ഛനും ആ റൗഡികളുടെ അടുത്തേക്ക് നീങ്ങിയെങ്കിലും അവർക്ക് അത് സ്വല്പം ദൂര കൂടുതൽ തന്നെ ആയിരുന്നു .അടികൊണ്ടു എന്നുതന്നെ മഞ്ജുസിന്റെ അച്ഛനും കൂടി നിന്നവരും ഒക്കെ ഉറപ്പിച്ചു . കാരണം അവന്മാരുടെ വരവ് അങ്ങനെ ആയിരുന്നു . ഞങ്ങൾക്കൊക്കെ ചെന്ന് തടുക്കാവുന്ന അകലത്തിലും കൂടുതൽ ഡിസ്റ്റൻസിലാണ്
💬 Comments
View all comments