0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
താങ്ങികൊണ്ട് കീർത്തന ചിരിച്ചു . "ഹ ഹ ...അത് നേരാ .." പുള്ളിയും അതുശരിവെച്ചു എന്നെ നോക്കി പുഞ്ചിരിച്ചു . "വല്ലോം പറ്റിയോടാ കണ്ണാ ?" എന്റെ അച്ഛനും അങ്ങോട്ടേക്കെത്തി . "ഏയ് ഇല്ലച്ഛാ ...കൊഴപ്പം ഒന്നും ഇല്ല..." ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു . "ഷർട്ടിലോക്കെ ആകെ ചളി ആയല്ലോടാ ..." എന്റെ പുറത്തു തട്ടികൊണ്ട് അച്ഛൻ ഗൗരവത്തിൽ പറഞ്ഞു . "ഹ്മ്മ്മ്...." ഞാൻ അതിനു പയ്യെ മൂളി . "അപ്പഴേ ചേട്ടാ ,ഇനിയിപ്പോ മല കേറണോ ? ആ മൂഡ് ഒക്കെ പോയി " സ്വല്പം മാറിനിന്നു സംസാരിച്ചു നിന്ന മഞ്ജുസിന്റെ ചെറിയച്ഛൻ ഞങ്ങളുടെ അടുത്തേക്കെത്തിക്കൊണ്ട് മഞ്ജുസിന്റെ അച്ഛനെ നോക്കി . "ശരിയാ..ഇനി വൈകീട്ട് കേറാം ..." എന്റെ അച്ഛനും അതുശരിവെച്ചു . "ഓരോ നായിന്റെ മക്കള് വന്നോളും..." ചെറിയച്ഛനും മുൻപ് കഴിഞ്ഞതോർത്തു പല്ലു കടിച്ചു . പിന്നെ സ്വന്തം മകളായ അച്ചുവിനെ ചേർത്ത് പിടിച്ചു . "പോട്ടെടി മോളെ..സാരമില്ല..." പുള്ളി അവളുടെ തോളിൽ തട്ടികൊണ്ട് ആശ്വസിപ്പിച്ചു . "എനിക്ക് കൊഴപ്പം ഒന്നും ഇല്ല...ആ മഞ്ജു ചേച്ചിയെ ശ്രദ്ധിച്ചാ മതി ..." അവള് മഞ്ജുസിനെ നോക്കികൊണ്ടാണ് അതിനു മറുപടി പറഞ്ഞത് . "ശരിയാ..അങ്ങനെ ഒരു ക്ളൈമാക്സ് ഞാനും പ്രതീക്ഷിച്ചില്ല ..." മഞ്ജുസിനൊപ്പം ഞങ്ങളുടെ അടുത്തേക്ക് വന്ന അഞ്ജുവും തട്ടിവിട്ടുകൊണ്ട് മഞ്ജുസിനെ തോളത്തു അവളുടെ തോളുരുമ്മി . "ഭയങ്കര സാധനം തന്നെ ...." കീർത്തനയും അത് ശരിവെച്ചു . "പോടീ ...പിന്നെ എന്റെ മോനെ അവൻ തട്ടി ഇട്ടതോ ?" മഞ്ജു അതുകേട്ടു ചിരിച്ചു .

💬 Comments

View all comments