0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
അച്ചുനെ ശരിക്കും മറ്റവൻ പിടിച്ചോ ?" ഞാൻ മഞ്ജുസിന്റെ കാതിൽ സ്വകാര്യം പോലെ തിരക്കി . "ഹ്മ്മ്...അവന്മാര് ഞങ്ങളുടെ ഇടയിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുവായിരുന്നു ..അതിന്റെ ഇടയിൽ ആ ചെറുക്കൻ അറിയാത്ത ഭാവത്തിന് അവളുടെ പൊറകില് ഒന്ന്..." മഞ്ജുസ് ചെറിയ ദേഷ്യത്തോടെ പറഞ്ഞു നിർത്തി . "ഹ്മ്മ്...." ഞാൻ ഒന്ന് അമർത്തി മൂളി . "അങ്ങനെ ഉള്ള ആ പട്ടികളുടെ അടുത്ത് നിന്റെ കോംപ്രമൈസ്സ് ടോക്ക് ...നാണംകെട്ടവൻ " മഞ്ജുസ് എന്നെ നുള്ളികൊണ്ട് പല്ലിറുമ്മി . "എനിക്ക് നിനക്കിട്ടു ഒന്ന് തരാനാ അപ്പൊ തോന്നിയത് ..." മഞ്ജുസ് ആരോടെന്നില്ലാതെ പിറുപിറുത്തു . "ഹി ഹി..." ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു . "കിണിക്കല്ലേ...ഒരു പള്ളിലച്ചൻ വന്നേക്കുന്നു ..." എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി . "പിന്നെന്തു വേണമെന്നാ ഈ പറയുന്നേ ? ഇത് സിനിമ ഒന്നും അല്ല മൂന്നുപേരെ ഒന്നിച്ചു ഇടിച്ചിടാൻ .." ഞാൻ അവളെ നോക്കി കൈമലർത്തി . "ഹ്മ്മ് ...അതൊക്കെ പോട്ടെ നിനക്ക് ആ തേങ്ങ എവിടുന്നു കിട്ടി ?" മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . "കയ്യിൽ ഉണ്ടായിരുന്നു . ഒരു അമ്മുമ്മ നിര്ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചതാ ,എന്തായാലും ഉപകാരപ്പെട്ടു . അല്ലേൽ നിന്റെ തന്തപ്പിടി റോഡിൽ കിടന്നേനെ " ഞാൻ അവളെ ഒന്ന് താങ്ങിക്കൊണ്ട് ചിരിച്ചു . "ആഹ്..എന്ന അവന്മാര് വിവരം അറിയും .." മഞ്ജുസ് അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ടു . "പിന്നെ ..നീ ഒലത്തും ...ധൈര്യം ഉണ്ടേൽ എന്നോട് മുട്ടിനോക്കെടി..നീയൊക്കെ ഒരു മൂലക്ക് കിടക്കും " ഞാൻ

💬 Comments

View all comments