Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
അവളുടെ കയ്യിൽ എന്റെ കൈകോർത്തുകൊണ്ട് പല്ലിറുമ്മി .
"അയ്യടാ ..."
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"നീ എന്ത് ധൈര്യത്തിലാ അവനെ പോയി അടിച്ചേ ?"
പിന്നെ എന്നെ തെല്ലൊരു അത്ഭുതത്തോടെ നോക്കി ."ചുമ്മാ...നിന്റെ അച്ഛൻ പറഞ്ഞ പോലെ എത്ര നേരം എന്നുവെച്ചിട്ട സഹിച്ചു നിക്കുന്നത് "
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
"ഞാൻ ഞെട്ടിപ്പോയി ..."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"താങ്ക് യു ..താങ്ക് യു ...."
ഞാൻ അവളുടെ കൈപിടിച്ച് അമർത്തികൊണ്ട് ചിരിച്ചു .
"നീ ആള് വിചാരിച്ച പോലെ ഒന്നും അല്ലല്ലോ .."
മഞ്ജുസ് എന്നെ വീണ്ടും ആദ്യം കാണുന്ന പോലെ നോക്കി .
"ആഹ്..അത് മനസിലാക്കിയ മതി...നമ്മക്കും ബാധകം ആണ് "
ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് ചിരിച്ചു .
"പിന്നെ പിന്നെ..."
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"ഒരു പിന്നേം ഇല്ല ...നീ വാടി ഞാൻ കാണിച്ചു തരാം "
ഞാൻ അവളെ നോക്കി പുരികം ഇളക്കി .പിന്നെയുമെന്തൊക്കെയോ സംസാരിച്ചു നടന്നു ഞങ്ങൾ റൂം എടുത്തിരുന്ന ഹോട്ടലിൽ എത്തി . ഞാനും മഞ്ജുസും പിള്ളേരും കൂടി ഒരു റൂമിൽ ആണ് . കീർത്തനയും അശ്വതിയും അഞ്ജുവും കൂടി ഒരു റൂം ഷെയർ ചെയ്യുന്നുണ്ട് . അമ്മമാരൊക്കെ വേറൊരു റൂമിൽ . അച്ഛനും മഞ്ജുസിന്റെ അച്ഛനും , ചെറിയച്ഛനും കൂടി മറ്റൊരും റൂമിൽ ആണ് തലേന്ന് കിടന്നത് .എല്ലാം അടുപ്പിച്ചു അടുപ്പിച്ചു തന്നെയാണ് . അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ള റൂമും സൗകര്യങ്ങളുമൊക്കെ തന്നെയാണ് .
രാത്രിയിൽ ഒന്ന് മിനുങ്ങാൻ
💬 Comments
View all comments