0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
. അപ്പോഴേക്കും ഒരു കുതിരവണ്ടിക്കാരൻ ഞങ്ങളുടെ അടുത്ത് വന്നു സൈഡ് ആക്കി . കുതിരയെ കണ്ടതോടെ റോസീമോൾക്കും ആവേശം ആയി . അവള് അതിന്റെ ടപ്പ്‌, ടപ്പ് എന്നുള്ള കുളമ്പടിച്ചുള്ള നടത്തവും ചീറ്റലും ഒക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് . "ചാ ച്ച..ബൂ ബൂ .." കുതിരയെ ചൂണ്ടി അവള് എന്നെ നോക്കി . "സാർ ..സവാരി പോണുമാ സാർ...നൂറു രൂപ ..വാങ്കോ " വണ്ടി നിർത്തിയ കുതിരക്കാരൻ ഞങ്ങളെ നോക്കി ക്ഷണിച്ചു . "കേറി നോക്കാം അല്ലെ ?" ഞാൻ അതുകേട്ടു അഞ്ജുവിനെയും കീർത്തനയെയും നോക്കി . അവർക്കും അതിൽ താല്പര്യം ഉണ്ട് . "ച്ച ച്ചാ ...ദാ ദാ ഹ്ഹ ..ബൂ ബൂ ഹ്ഹ " റോസീമോൾ അപ്പോഴുണ് കുതിരയെ തൊടാൻ വേണ്ടി നിന്നു ബഹളം വെച്ച് അതിന്റെ നേരെ കൈനീട്ടി . "ശോ..ഈ പെണ്ണ് ..." കീർത്തന അത് കണ്ടു തലക്ക് കൈകൊടുത്തു . "സാർ ..വാങ്ക സാർ ..അടിവാരം മൊത്തമാ സുത്തിടലാം " പുള്ളി വീടും ഞങ്ങളെ ക്ഷണിച്ചു .
"ആഹ്...വരാം ..അതുക്കും മുന്നാടി കുതിരയെ ഒന്ന് തൊടട്ടെ " ഞാൻ കുതിരക്കാരനോടായി പയ്യെ ചോദിച്ചു . അതിനു അങ്ങേരും സമ്മതിച്ചു . അതോടെ ഞാൻ റോസിമോളെയും എടുത്തു കുതിരയുടെ അടുത്തേക്ക് നീങ്ങി . "ദൈര്യമാ തൊടു സാർ..." അയാൾ എന്നെ നോക്കി പറഞ്ഞു . പിന്നെ കുതിരയുടെ കഴുത്തിലെ വള്ളിയിൽ പിടിച്ചു . അതോടെ ഞാൻ റോസിമോളെ അതിനു അടുത്തേക്ക് നീക്കി . "വേഗം തൊടടി പൊന്നുസേ.." ഞാൻ പെണ്ണിനെ നോക്കി

💬 Comments

View all comments