0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
ഒരിടക്ക് അവള് ആൻസർ ഷീറ്റ് നോക്കുന്ന നേരത്തു പെണ്ണ് ചെന്ന് ബഹളം വെച്ച് പേപ്പർ എടുത്തു എറിഞ്ഞു . അതിനു മഞ്ജുസിന്റെ കയ്യിന്നു അപ്പൊത്തന്നെ ഒരെണ്ണം കിട്ടി ! നല്ല കരച്ചിൽ ആയിരുന്നു ... ഞാനും മഞ്ജുസും അവളുടെ അച്ഛനും മാത്രമേ ഹാളിനു ഉള്ളിൽ കയറിയുള്ളു . ബാക്കിയുള്ളവരൊക്കെ പുറത്തു തന്നെ നിന്നു . എല്ലാവരും കൂടി കേറിയാൽ അതിനകത്തും തിരക്ക് കൂടും . എന്തായാലും അതിനു ഉള്ളിൽ കയറിയതോടെ രണ്ടും സൈലന്റ് ആണ് . ആളുകൾ മൊട്ട അടിക്കുന്നത് കണ്ടു റോസിമോള് എന്നെ നോക്കി പുരികം ചുളിച്ചു . ആദി ആണേൽ ഇതെന്ത് ലോകം ആണെന്ന മട്ടിൽ ചുറ്റിനും കണ്ണോടിക്കുന്നുണ്ട് . "എന്താടി പൊന്നൂസേ ?" പെണ്ണിന്റെ നോട്ടം കണ്ടു ഞാൻ ചിരിച്ചു . അതോടെ അവള് എന്റെ തോളിലേക്ക് ചാഞ്ഞു . ഇനി എവിടേക്കും ഇല്ലെന്നു സാരം . അവൾക്ക് കാര്യം ഏതാണ്ട് പിടികിട്ടിയ മട്ടുണ്ട് ! "ഹി ഹി ..എന്നെ പിടിച്ചിട്ട് കാര്യല്ലെടി പൊന്നുസെ ..." ഞാൻ അവളുടെ പുറത്തു തട്ടി ചിരിച്ചു . പിന്നെ അവളുടെ കവിളിൽ മുത്തികൊണ്ട് മഞ്ജുസിനെ നോക്കി . "ചെക്കൻ കരയോ ?" ഞാൻ ചോദ്യ ഭാവത്തിൽ പുരികം ഇളക്കി . "ആഹ്...എനിക്കറിഞ്ഞൂടാ .." മഞ്ജുസ് കൈമലർത്തി ചിരിച്ചു . "എന്തായാലും നീ കൂടെ അടുത്ത് നിന്നോ ..അല്ലെങ്കിൽ പ്രെശ്നം ആകും ..അടങ്ങി ഇരുന്നില്ലെങ്കിൽ ഇതിപ്പോ ഒന്നും തീരില്ല " ഞാൻ ഗൗരവമായിട്ട് തന്നെ പറഞ്ഞു . അതോടെ മഞ്ജുസ് അവളുടെ അച്ഛന്റെ അടുത്തേക്ക് നീങ്ങി ആദിയുടെ

💬 Comments

View all comments