0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
എന്തിനാ കണ്ണ് നിറക്കണെ..." പെണ്ണിന്റെ ഭാവം കണ്ടു ഞാൻ ചിരിച്ചു . "ഒന്നും ഇല്യേടി പൊന്നു ...." ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി . പക്ഷെ പെണ്ണിന് പേടി തന്നെ ആയിരുന്നു . ആദിയുടെ തല വടിക്കുന്നത് കാണാൻ വയ്യാത്ത പോലെ അവള് എന്റെ തോളിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി . "ചാ ച്ച ..പോ ...ചാ ചാ " അവള് തേങ്ങിക്കൊണ്ട് എന്റെ തോളിൽ കിടന്നു കരഞ്ഞു . അതോടെ മഞ്ജുസും എന്നെ ഒന്ന് മുഖം ഉയർത്തി നോക്കി .
"ഞാൻ എടുക്കണോ?" മഞ്ജുസ് എന്നെ നോക്കി ചരിച്ചു , "ഏയ്..അവള് പേടിച്ചിട്ടാ.." ഞാൻ ചിരിച്ചുകൊണ്ട് റോസ്‌മോളുടെ പുറത്തു തട്ടി . "പൊന്നൂസേ ....പൊന്നൂട്ടി ...ഇങ്ങോട്ട് നോക്കെടി പെണ്ണെ " ഞാൻ അവളെ തോളിൽ നിന്നു ഉയർത്താൻ ശ്രമിച്ചുകൊണ്ട് ചിരിച്ചു . പക്ഷെ പെണ്ണ് ബലം പിടിച്ചുകൊണ്ട് എന്റെ തോളിൽ കിടന്നു . "ഹി ഹി....എണീക്കെടി പൊന്നൂസേ ..മ്മക്ക് മൊട്ട അടിക്കണ്ടേ " ഞാൻ ഒടുക്കം അവളെ ബലമായി പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു . അപ്പോഴേക്കും അവളുടെ കണ്ണിൽനിന്ന് വെള്ളം ഒഴുകി തുടങ്ങിയിരുന്നു . "അയ്യേ ..എന്താ ദ് ..." ഞാൻ അവളുടെ കണ്ണ് തുടച്ചുകൊണ്ട് ചിരിച്ചു . അപ്പോഴും അവള് ആദിയുടെ തലവടിക്കുന്ന പരിപാടി കണ്ടു പേടിയോടെ നോക്കുന്നുണ്ട് . അടുത്ത ഊഴം അവളുടേതാണ് എന്നൊക്കെ ഏറെക്കുറെ കക്ഷിക്ക് മനസിലായിട്ടുണ്ട് . "ചാച്ചാ ...ഹ്ഹ " അവള് എന്നെ നോക്കി അലറി കണ്ണുരുട്ടി . പിന്നെ ഇടം കൈകൊണ്ട് എന്റെ മുഖത്ത്

💬 Comments

View all comments