Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
ആണ് ഉടുപ്പും നിക്കറും ഒകെ ഇട്ടുകൊടുത്തത്.
വൈകീട്ടും ഭക്തി സാന്ദ്രമായ അന്തരീക്ഷം തന്നെയാണ് . ചുവന്ന ചക്രവാളവും വൈകിട്ടത്തെ കുളിരുള്ള കാറ്റും അതിനു അകമ്പടി സമ്മാനിക്കുന്നുണ്ട് . ഒപ്പം പഴനിമലയിലെ ദീപാലങ്കാരവും അങ്ങിങ്ങായി തെളിഞ്ഞു തുടങ്ങിയിട്ടുണ്ട് .
ഇത്തവണ ഞാനും മഞ്ജുസും ഒപ്പം ആണ് നടന്നത് . പിള്ളേരെ അഞ്ജുവും അച്ചുവും കീർത്തനയും അടങ്ങുന്ന ടീം ഏറ്റെടുത്തിരുന്നു . നടവഴിയും കഴിഞ്ഞു ഞങ്ങൾ പ്രധാന കവാടത്തിലെത്തി . അവിടെനിന്നും പിന്നെ മലയുടെ സ്റ്റെപ്പുകൾ തുടങ്ങുകയാണ് .ആയിരത്തിലേറെ പടവുകൾ ഉണ്ട് .
എല്ലാവരും ശരണം വിളിച്ചും ആദ്യത്തെ പടിയിൽ തൊട്ടു വണങ്ങിയും കയറി പോകുന്നുണ്ട് . അവിടത്തെ കാറ്റിനും പോലും കർപ്പൂരത്തിന്റെ ഗന്ധം ആണ് ...പടികെട്ടുകളിൽ ഒകെ കർപ്പുരം എരിയുന്നുണ്ട്! ഞാനതു നോക്കിനിൽക്കെ മഞ്ജുസും ആദ്യത്തെ സ്റ്റെപ്പ് തൊട്ടു തൊഴുതുകൊണ്ട് വലതു കാൽ വെച്ചു കയറി . അതോടെ പിറകെ ഞാനും ചാടിക്കയറി .
അച്ഛനും അമ്മയും മഞ്ജുസിന്റെ വീട്ടുകാരും ഒക്കെ ഞങ്ങൾക്ക് മുൻപിൽ കയറി പോകുന്നുണ്ട് .
"അല്ല മോളെ നിനക്ക് ഇതിലൊക്കെ വിശ്വാസം ഇല്ലെന്നല്ലേ പറഞ്ഞെ ? "
അവളുടെ പടി വണങ്ങുന്ന രീതി കണ്ടു ഞാൻ പയ്യെ തിരക്കി .
"പിള്ളേരുടെ കാര്യം അല്ലെ ..."
മഞ്ജുസ് അതിനു മറുപടി ആയി ഒന്ന് ചിരിച്ചു .
"ഓഹ് അങ്ങനെ ..."
ഞാൻ അവളുടെ കയ്യിൽ എന്റെ കൈ കോർത്തുകൊണ്ട് ചിരിച്ചു . അതിനിടെ തന്നെ ഞങ്ങളെ കടന്നു ആളുകൾ കയറി പോകുകയും ഇറങ്ങി വരികയുമൊക്കെ ചെയ്യുന്നുണ്ട് .
"പിന്നെ നിന്നെ കിട്ടിയതുമുതല് വീണ്ടും ചെറിയ
💬 Comments
View all comments