0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
വിശ്വാസം ഒകെ വന്നുതുടങ്ങി ട്ടോ ...ദൈവം അത്ര ക്രൂരൻ ഒന്നും അല്ല എന്ന് മനസിലായി ..കൊറേ സങ്കടങ്ങള് തന്നെങ്കിലും ഇപ്പോ സെറ്റാണ്.." മഞ്ജുസ് പയ്യെ പറഞ്ഞുകൊണ്ട് എന്റെ കൈത്തലം അമർത്തി സ്റ്റെപ്പുകൾ കയറി . "ശോ എനിക്ക് വയ്യ ...." ഞാൻ അതുകേട്ടു ചിരിച്ചു അവളെ ഒന്ന് കളിയാക്കി . "ഡാ ഡാ ..അവരെ ഒന്നും കാണാനില്ലാട്ടോ ...നമ്മള് കൊറേ പൊറകിലാ " അതിനിടക്ക് മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഒകെ നോക്കി മഞ്ജുസ് എന്നോടായി പറഞ്ഞു . "അത് കൊഴപ്പല്യ ...എവിടേലും വെച്ച് കാണാലോ " ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിലെ പിടിവിട്ടു പിന്നെ നടത്തം വേഗത്തിലാക്കി . പക്ഷെ മഞ്ജുസിനു ആ സ്പീഡിൽ എന്റെ കൂടെ നടക്കാൻ പറ്റുന്നില്ല . "ഒന്ന് പതുക്കെ നടക്കെടോ..ഈ സാരി ഒകെ ഉടുത്തിട്ട് എനിക്ക് നടക്കാൻ പറ്റണില്ല " അവൾക്കു മുൻപേ ഓടി കയറുന്ന എന്നോടായി മഞ്ജുസ് വിളിച്ചു പറഞ്ഞു . "എടുക്കണോ?" ഞാൻ അതുകേട്ടു കളിയായി തിരക്കി . "അയ്യോ വേണ്ട ...എടുത്തോണ്ട് മലകേറാൻ ഞാൻ കാവടി ഒന്നുമല്ല " മഞ്ജുസ് അതുകേട്ടു ഗൗരവത്തിൽ കൌണ്ടർ അടിച്ചു . "ചളി ...." ഞാൻ അതുകേട്ടു മുഖം വക്രിച്ചു പിടിച്ചു അവളെ കളിയാക്കി അപ്പോഴേക്കും സ്റ്റെപ്പുകൾ ഓടിക്കയറി അവള് എന്റെ അടുത്തെത്തി . "അത് നിന്റെ തലയില് ആവശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ "
എന്റെ മറുപടി കേട്ട് മഞ്ജുസ് എന്റെ കയ്യിൽ ഒന്ന് നുള്ളി . പിന്നെ ഒന്ന് കിതച്ചു .അപ്പോഴേക്കും മഞ്ജുസ് കുറെശ്ശെ വിയർത്തു തുടങ്ങിയിരുന്നു . സ്റ്റെപ്പുകൾ കയറിയ

💬 Comments

View all comments