0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1440
ഞാൻ അവനെ ആശ്വസിപ്പിച്ചു . "ഹ്മ്മ്...പ്രെശ്നം ഒന്നും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു .." കിഷോറും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു . "എന്നാപ്പിന്നെ ഞാൻ ശ്യാമിന് കൊടുക്കാടാ..." അത്രയും പറഞ്ഞു കിഷോർ ഫോൺ ശ്യാമിന് തിരികെ നൽകി . "ആഹ്..അളിയാ അവിടത്തെ കാര്യം ന്തായി ?" ശ്യാം പതിവ് പോലെ വിവരം തിരക്കി . "എന്താവാൻ ..നാളെ രാവിലത്തെ കഴിഞ്ഞാല് തിരിക്കും ..തിങ്കളാഴ്ചയോ ചൊവ്വയാഴ്ചയോ ഞാൻ അങ്ങ് വരാം " ഞാൻ പയ്യെ പറഞ്ഞു . "ഹ്മ്മ്..പിന്നെ വീണയുടെ കാര്യം ഞാൻ വീട്ടിൽ എല്ലാരോടും പറഞ്ഞു ട്ടോ .." ശ്യാം ഒന്നുമൂളികൊണ്ട് അവന്റെ കാര്യവുമെടുത്തിട്ടു . "ആഹാ..എന്നിട്ട് അവരൊക്കെ എന്ത് പറഞ്ഞു ?" ഞാൻ ആവേശത്തോടെ തിരക്കി . "കൊഴപ്പം ഒന്നും ഇല്ല ..നിനക്ക് കല്യാണം കഴിക്കാൻ ഒകെ പ്രായം ആയോടാ എന്ന് മാത്രം മിക്കവരും ചോദിച്ചു കളിയാക്കി ...പിന്നെ ആരാ , എന്താ എന്നൊക്കെ അന്വേഷിച്ചു. ഞാൻ പിന്നെ അവളുട ഫോട്ടോ ഒകെ കാണിച്ചു കൊടുത്തപ്പോ എല്ലാരും ഓക്കേ ആണ് ..അടുത്ത ആഴ്ച അവളുടെ വീട്ടിലോട്ടു ഒഫീഷ്യൽ ആയിട്ട് നീങ്ങിയാലോ എന്ന ഇപ്പൊ ആലോചിക്കുന്നത് " ശ്യാം ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി . "ഹ്മ്മ്..എന്നാപ്പിന്നെ ആലോചിക്കാൻ ഒന്നും ഇല്ല..ഞാൻ കൃഷ്ണൻ മാമയോട് വിളിച്ചു പറയാം ..മാത്രല്ല നിനക്ക് അങ്ങേരെ അറിയുന്നതല്ലേ ?" ഞാൻ ചിരിയോടെ തിരക്കി . "അത് നിന്റെ അമ്മാവൻ ആയിട്ടല്ലേ? ഇതിപ്പോ വേറെ ബന്ധം ആയില്ലേ ?" ശ്യാം അതുകേട്ടു ചിരിച്ചു . "അതെ അതെ ..ഒടുക്കം നീയും എന്റെ ഫാമിലി ആയി മൈരേ ..അതാലോച്ചിക്കുമ്പഴാ .." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവനെ കളിയാക്കി . "പോടാ പൂറാ...നീ ഒരു മുന്തിയാ ആള് " ശ്യാം അതുകേട്ടു ചൂടായി .
"ഹി ഹി ...മൈരേ നിന്റെ സരിതയെ കല്യാണത്തിന് വിളിക്കുന്നില്ലെ?" ഞാൻ അവനിട്ടു ഒന്നുടെ താങ്ങിക്കൊണ്ട് അന്വേഷിച്ചു . "നിനക്ക് വേറെ ഒന്നും പറയാൻ ഇല്ലേ മൈരേ ..,.മനുഷ്യന്റെ മൂഡ് കളയാൻ വേണ്ടിയിട്ട് .." ശ്യാം അതുകേട്ടു ആകെ അസ്വസ്ഥൻ ആയി .

💬 Comments

View all comments