Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
..."
എന്റെ കോപ്പിലെ ചോദ്യം കേട്ട് അവള് ഒന്ന് ദേഷ്യപ്പെട്ടു ."അതെങ്ങനെയാ വേണ്ടാത്ത കാര്യം ആകുന്നെ ? എപ്പോഴായാലും മരിക്കണ്ടേ ?"
ഞാൻ അവളെ നോക്കി ചിരിച്ചു ."നീ അങ്ങനെ ഇപ്പൊ മരിക്കണ്ട ..ഞാൻ സമ്മതിക്കൂല "
മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങി ."അഥവാ ഞാൻ മരിച്ചാലും എന്റെ റോസിമോളെ നന്നായിട്ട് നോക്കിക്കോണം "
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മുത്തി .
"കവി..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ...എന്തിനാ ഈ ചാവുന്ന കാര്യം പറയുന്നേ ..അതിനു മാത്രം ഇപ്പൊ എന്താ ഉണ്ടായേ ?"
മഞ്ജുസ് എന്നെ നോക്കി പല്ലുകടിച്ചു .
"ഒന്നും ഇല്ല...പറഞ്ഞെന്നെ ഉള്ളു "
ഞാൻ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു .
"നീ എന്താ ഇങ്ങനെ ഒകെ പറയുന്നേ...നിനക്കു വല്ല കൊഴപ്പവും ഉണ്ടോ ?"
മഞ്ജുസ് എന്നെ ആദ്യയിട്ട് കാണുന്ന പോലെ നോക്കി .
"ഹ്മ്മ്..."
ഞാൻ ആദ്യമായി ഒരു ചെറിയ വിഷമത്തോടെ മൂളി .അതുകേട്ടതും മഞ്ജുസിന്റെ മുഖമൊന്നു മാറി .അവള് അങ്ങനൊരു മറുപടി പ്രതീക്ഷിച്ചിട്ടില്ലല്ലോ ...
"എന്ത് ?"
ചെറിയൊരു പരിഭ്രമത്തോടെ അവളെന്നെ നോക്കി .
"എനിക്ക് ചെറിയ ഒരു കുഴപ്പം ഉണ്ടെടോ ....സത്യാണ്.."
ഞാൻ സ്വല്പം സങ്കടത്തോടെ തന്നെ പറഞ്ഞു .
എന്റെ മട്ടും ഭാവവും ഒകെ മാറിയതോടെ മഞ്ജുസിനും ടെൻഷൻ ആയി .
"എന്താ കാര്യം...എന്താപ്പോ പെട്ടെന്ന് നീ ഇങ്ങനെ ഒക്കെ പറയുന്നേ.. ?"
മഞ്ജുസ് ചാടിപിടഞ്ഞു എഴുനേറ്റുകൊണ്ട് എന്നെ നോക്കി .
"ഇനി നിന്നോട് പറഞ്ഞില്ലെങ്കി ശരിയാവില്ലെടോ ..ഞാൻ എത്ര കാലം എന്നുവെച്ചിട്ടാ ഇത് മറച്ചുവെക്കുന്നെ ,
💬 Comments
View all comments