0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
കുറച്ചു കഴിഞ്ഞാൽ നിങ്ങളൊക്കെ എന്തായാലും അറിയും..." ഞാൻ പെട്ടെന്ന് സ്വല്പം ഇമോഷണൽ ആയികൊണ്ട് അവളെ നോക്കി . എന്റെ കണ്ണുകൾ ചെറുതായി നെഞ്ഞ് കണ്ടതോടെ മഞ്ജുസും ഒന്ന് മുഖം ചുവപ്പിച്ചു . "എന്താ കാര്യം കവി...? ഞാൻ അറിയാത്ത എന്ത് കാര്യം ആണ് ?" മഞ്ജുസ് എന്റെ കൈപിടിച്ചുകൊണ്ട് ചിണുങ്ങി . "അതെങ്ങനെയാ ഞാൻ നിന്നോട് പറയാ മഞ്ജുസേ .[ഞാൻ ശബ്ദം ഇടറിക്കൊണ്ട് ഒന്ന് നിർത്തി ]..നിന്നേം നമ്മുടെ ഉണ്ണികളെയും ഒകെ വിട്ടിട്ട് ചിലപ്പോ എനിക്ക് പോണ്ടി വരും ..ദൈവം എന്തിനാ എന്നോട് ഇങ്ങനെ ഒരു ചതി ചെയ്തെന്നു എനിക്ക് ഇപ്പഴും അങ്ങട് മനസിലായിട്ടില്ല ഡീ .." ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. ഒപ്പം എന്റെ കണ്ണിൽ നിന്ന് കണ്ണീരും ഉരുകിവീണു. അതിന്റെ ചൂട് അവളെ ചുട്ടുപൊള്ളിച്ചിരിക്കണം . "കവി..എന്താടാ കാര്യം...എന്താ നീ ഇങ്ങനെ ഒക്കെ ...പറ ..." അവളും പെട്ടെന്ന് ഇമോഷണൽ ആയികൊണ്ട് ചിണുങ്ങി . "വേണ്ട ...നീ ഒന്നും അറിയണ്ട ...ഇനി എത്ര കാലം ഉണ്ടോ അത്രേം ദിവസം മഞ്ജുസ് ഹാപ്പി ആയിട്ട് ഇരിക്കണം ..." ഞാൻ അവളെ വരിഞ്ഞുമുറുക്കികൊണ്ട് പയ്യെ പറഞ്ഞു . അപ്പോഴും എന്റെ കണ്ണ്
നിറയുന്നുണ്ടായിരുന്നു . "എന്താ കാര്യമെന്ന് പറ...കവി...എന്തിനാ നീ കരയണേ?' മഞ്ജുസ് പെട്ടെന്ന് കണ്ണുനിറച്ചുകൊണ്ട് എന്നെ പിടിച്ചു മാറ്റി . പിന്നെ എന്റെ കവിളിൽ പിടിച്ചു പയ്യെ തലോടി . "എന്താടാ കവി ? നീ തമാശ കാണിക്കുന്നതല്ലലോ ?" എന്നെ അത്ര വിശ്വാസം ഇല്ലാത്ത മഞ്ജുസ് പയ്യെ തിരക്കി

💬 Comments

View all comments