0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
ലഘൂകരിക്കാൻ നോക്കി . പക്ഷെ അപ്പോഴേക്കും മഞ്ജുസിന്റെ പിടിവിട്ടു പോയി. അവള് സ്വല്പം ശബ്ദത്തോടെ തന്നെ തേങ്ങാൻ തുടങ്ങി ."ചെ ചെ ...കരയല്ലെടി മഞ്ജുസേ ...എനിക്ക് ഒന്നും ആവില്ലെന്നേ..എന്നാലും ഒരു പേടി ..നിന്നെ വിട്ടുപോകാൻ എനിക്ക് മനസില്ലെന്നെ " ഞാൻ ചിരിച്ചുകൊണ്ട് അവളെ വരിഞ്ഞുമുറുക്കി ."എന്താ എന്നോട് പറയാഞ്ഞേ .." മഞ്ജുസ് പെട്ടെന്ന് തേങ്ങിക്കൊണ്ട് എന്റെ തോളിലേക്ക് വീണു . "ചിരിയും കളിയും മാത്രം ഉള്ള നമ്മുടെ കഥയില് എന്തിനാടി മഞ്ജുസേ ഈ സെന്റി ഒക്കെ .." ഞാൻ ചോദ്യത്തിന് ചിരിയോടെ തന്നെ ഒരു മറുപടി നൽകി . "നീ ആരോടും പറയണ്ട ട്ടോ ...അച്ഛനും അമ്മയും ഒകെ അറിഞ്ഞാൽ ആകെ വിഷമിക്കും ..." ഞാൻ അവളുടെ പുറത്തുതട്ടികൊണ്ട് ആശ്വസിപ്പിച്ചു . "കവി..ഹ്ഹ്ഹ് ഹ ഹ .."
മഞ്ജുസ് തേങ്ങിക്കൊണ്ട് വീണ്ടും എന്നെ വരിഞ്ഞു മുറുക്കി ."ട്രീറ്റ്മെന്റ് ഇല്ലെടോ മഞ്ജുസേ ...പിന്നെന്താ ഞാൻ ചെയ്യാ ....എനിക്ക് സങ്കടം ഒന്നും ഇല്ല..പക്ഷെ എന്റെ റോസ്‌മോളേം നിന്നേം ഒകെ കാണാൻ പറ്റൂലല്ലോ എന്ന് ആലോചിക്കുമ്പോ..." ഞാൻ ഒന്ന് പറഞ്ഞു നിർത്തി.."മതി....പറഞ്ഞത്...എനിക്ക് കേൾക്കണ്ട " മഞ്ജുസ് എന്റെ സംസാരം കേട്ട് തേങ്ങികൊണ്ട് തന്നെ ചൂടായി."ശരി ...ഞാൻ ഒന്നും പറയുന്നില്ല...." ഞാൻ ചിരിച്ചുകൊണ്ട് അവളെ അടർത്തിമാറ്റി . പിനേൻ കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ തുടച്ചു .പിന്നെ ബെഡിൽ നിന്നും താഴേക്കിറങ്ങി എന്റെ അലമാര തുറന്നു . പിന്നെ അതിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു പേപ്പർ എടുത്തു പിടിച്ചു .നാലായിട്ട് മടക്കിയിരുന്ന ആ കടലാസ് കഷ്ണം ഞാൻ കയ്യിൽ പിടിച്ചു മഞ്ജുസിന്റെ

💬 Comments

View all comments