0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
ദേഹത്തേക്ക് ദേഷ്യത്തോടെ ചാഞ്ഞു... "തെണ്ടി ...പട്ടി..മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കരുത്.." മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് സർവ ദേഷ്യവും എന്റെ മുതുകത്തു തീർത്തു . അവളുടെ രണ്ടു കൈത്തലങ്ങളും മാറിമാറി എന്റെ പുറത്തു വീണു . "ആഹ്..ഡി ഡീ..മഞ്ജുസേ ...ഹ്ഹ്ഹ് " ഞാൻ അവളുടെ അടിയുടെ വേദനയിൽ ഒന്ന് ഒച്ചവെച്ചെങ്കിലും ഉള്ളിൽ ഞാൻ ചിരിക്കുകയായിരുന്നു . അത്ര നേരം അവളെ കുരങ്ങു കളിപ്പിച്ചതിനു എനിക്കിതൊന്നും കിട്ടിയാൽ പോരെന്നു എനിക്ക് തന്നെ അറിയാം.. അവള് നിർത്തുന്ന ലക്ഷണം ഇല്ലെന്നു കണ്ടപ്പോൾ ഞാൻ തന്നെ തിരിഞ്ഞു അവളുട കൈകൾ രണ്ടും പിടിച്ചു വെച്ചു. "ഡീ ഡി..മതിയെടി..എനിക്ക് വേദനിക്കണൂ.." ഞാൻ അവളെ നോക്കി ചിണുങ്ങി . മഞ്ജുസ് ആണേൽ അപ്പോഴും കണ്ണ് നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു . ഇത്തവണ അത് ആശ്വാസം കൊണ്ടും സന്തോഷം കൊണ്ടും ഒക്കെയാണ് .
"കഷ്ടം ഉണ്ട് ട്ടോ കവി .." കൈപിടിച്ച് വെച്ച എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു . ആ കണ്ണീർ തുള്ളികൾ ഒരിറ്റ് എന്റെ നെഞ്ചിൽ വീണെന്നത് എന്നെയും ഒന്ന് നൊമ്പരപ്പെടുത്തി . "പേടിച്ചോ ..." ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തുതട്ടി. "പിന്നില്ല..ഞാൻ ഇരുന്നു ഉരുകുവായിരുന്നു ..." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി . "എനിക്ക് അഭിനയിക്കാനും കഴിവ് ഉണ്ടെന്നു ഇപ്പൊ മനസിലായില്ലേ ...ഹി ഹി " ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തുതട്ടി . "പോടാ...എനിക്ക് കൊല്ലാനാ തോന്നിയെ..അത്രക് ഫീൽ ആയി .." മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി . "ആണോ ...? ഞാൻ ചുമ്മാ ഒന്നു

💬 Comments

View all comments