0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
ചിരിച്ചു . പിന്നെ സ്വല്പം മുകളിലോട്ടു ഉയർന്നു അവളുടെ ചുണ്ടിൽ മുത്തി .പിന്നെ കൊറച്ചു നേരം ഞങ്ങള് അങ്ങനെ കെട്ടിപിടിച്ചു കിടന്നു ..ഒന്ന് തണുക്കാൻ വേണ്ടി ! പിന്നെ വീണ്ടും തുടങ്ങി...
"പിന്നെ....നാളെ എനിക്ക് കൊറേ പൈസ വേണ്ടി വരും .." ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പയ്യെ ചിണുങ്ങി . "കൊറേ എന്ന് പറയുമ്പോ ?" അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി . "ഒരു ബൈക്ക് വാങ്ങാൻ എത്ര ആവുമോ..അത്രേം " ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു . "ആർക്കാ ഇപ്പൊ ബൈക്ക് ? നീ കാറിൽ അല്ലെ പോകുന്നത് , പോരാത്തേന് എന്റെ സ്‌കൂട്ടറും ഇവിടെ ഉണ്ടല്ലോ " മഞ്ജു സംശയത്തോടെ ചോദിച്ചു . "നമ്മുടെ കിഷോറിനാ ..അവൻ ദുബായിലോട്ടു പോകുമ്പോ അവന്റെ ബൈക്ക് എനിക്ക് തന്നിട്ടാ പോയത് .എനിക്ക് അന്ന് സ്വന്തം ആയിട്ട് വണ്ടി ഒന്നും ഇല്ലാരുന്ന് ..അപ്പൊ നമ്മള് പകരം എന്തേലും ഒകെ ചെയ്തു കൊടുക്കണ്ടേ ?" ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "നീ ഇങ്ങനെ എല്ലാരേം സഹായിക്കാൻ നടന്നോ ..." എന്റെ സംസാരം കേട്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . "ഹാഹ് ..നിനക്കു ഇഷ്ടമല്ലെങ്കിൽ വേണ്ട ..ഞാൻ പറഞ്ഞെന്നെ ഉള്ളു " ഞാൻ അതുകേട്ടു പയ്യെ തട്ടിവിട്ടു . "എന്റെ ഇഷ്ടം ഒന്നും നീ നോക്കണ്ട..നിനക്കു ഇഷ്ടമുള്ളത് എന്താന്ന് വെച്ചാൽ ചെയ്തോ " മഞ്ജുസ് കാര്യായിട്ട് തന്നെ പറഞ്ഞു . "ഇപ്പൊ അങ്ങനെ ആയോ ?" ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .
"ആഹ്..ആയി..നീ എന്താന്ന്

💬 Comments

View all comments