0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
വെച്ചാൽ ചെയ്തോടാ മുത്തേ ..." അവള് ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടത്തു മുത്തി , പിന്നെ എന്റെ ചുണ്ടത്തു അവളുടെ നാവു പയ്യെ ഇളക്കി .അവളുടെ നാവിൽ എന്റെ നാവു നീട്ടി കോര്ത്തുകൊണ്ട് ഞാനും അവളെ വരിഞ്ഞുമുറുക്കി. പിന്നെ ബെഡിൽ കിടന്നു പരസപരം ചുംബിച്ചുകൊണ്ട് കിടന്നുരുണ്ടു . പിറ്റേന്നത്തെ ദിവസം ഞാൻ കോയമ്പത്തൂരിലേക്ക് പോകാൻ ഒരുങ്ങി . പോകും നേരം കിഷോറിനെയും അവന്റെ അച്ഛനെയും ബീനേച്ചിയെയും കണ്ടിട്ടാണ് മടങ്ങിയത് . അവന്റെ ജോലിയുടെ കാര്യം അടുത്ത ആഴ്ച ശരിയാകുമെന്നും , അടുത്തയാഴ്ച തന്നെ അങ്ങോട്ടേക്ക് പോന്നോളാനും ഞാൻ അവർക്കു ഉറപ്പുനൽകി. പിന്നെ കിഷോറിനെ മാത്രം അടുത്ത് വിളിച്ചു സ്വല്പം അങ്ങ് മാറിനിന്നു. "അളിയാ പിന്നെ ഒരു കാര്യം ...നീ പറ്റില്ലെന്ന് പറയരുത്.." ഞാൻ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് "എന്താന്നുവെച്ചാൽ തെളിച്ചു പറയെടെ " എന്റെ മട്ടും രീതിയും ഒകെ കണ്ടു കിഷോർ ചിരിച്ചു . "അളിയാ പകരത്തിനു പകരം ആണെന്ന് വിചാരിക്കരുത്...നീ പോവുമ്പോ നീ പൊന്നുപോലെ കൊണ്ട് നടന്നിരുന്ന ബൈക്ക് എനിക്ക് തന്നിട്ടല്ലേ പോയത് ..അതുകൊണ്ട് ഇപ്പൊ ഞാൻ നിനക്കൊരെണ്ണം തരട്ടെ ?" ഞാൻ മുഖവുര ഒന്നും കൂടാതെ തന്നെ അവനോടു ചോദിച്ചു . . പക്ഷെ അവന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി മാത്രമാണ് ഉണ്ടായതു . ഞാൻ പ്രതീക്ഷിച്ച പോലുള്ള എക്സൈറ്റ്മെന്റ് ഒന്നും അവന്റെ മുഖത്ത് കണ്ടില്ല . "എന്താടാ ഒരു കിണി ? ഞാൻ കാര്യമായിട്ട് തന്നെയാ ..ഇപ്പൊ എനിക്ക് അതിനുള്ള ആമ്പിയർ ഉണ്ടെന്നു കൂട്ടിക്കോ " ഞാൻ അവന്റെ തോളിൽ കൈ അമർത്തി ഒന്ന്

💬 Comments

View all comments