0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
ചിരിച്ചു .
"വേണ്ടടാ ...." കിഷോർ പെട്ടെന്ന് തന്നെ ആ ഓഫർ തള്ളിക്കളഞ്ഞു . "എനിക്ക് ബൈക്ക് ഒന്നും വേണ്ട ഡാ കണ്ണാ ..അത് പറയാൻ കാണിച്ച നിന്റെ മനസു മാത്രം മതിയെടാ ..." കിഷോർ എന്നെ തോൽപ്പിച്ചുകൊണ്ട് എന്റെ കൈ അവന്റെ തോളത്തു നിന്നും എടുത്തുപിടിച്ചു പയ്യെ തട്ടി . "ഇനിയിപ്പോ പോക്കും വരവും ഒകെ നിന്റെ കൂടെ കാറിൽ അല്ലെ ...പിന്നെന്തിനാ ഒരു ബൈക്ക് ..." കിഷോർ എന്നെ നോക്കി ചിരിച്ചു . "എന്നാലും അങ്ങനെ അല്ലല്ലോ ..നിന്റെ അച്ചുവിനേം കൂട്ടി ഒന്ന് കറങ്ങാൻ എങ്കിലും ഒരു വണ്ടി വേണ്ടേ ?" ഞാൻ കാര്യായിട്ട് തന്നെ തിരക്കി . "അതൊക്കെ ഞാൻ വാങ്ങിച്ചോളാം ...നീ ടെൻഷൻ ആവണ്ട ...നീ ഇപ്പൊ ചെല്ല്" അവൻ എന്റെ തോളിൽ തട്ടികൊണ്ട് ചിരിച്ചു . "ഡേയ്...ഞാൻ കാര്യം ആയിട്ടാ ..." ഞാൻ അവനെ നോക്കി ഒന്നുടെ പറഞ്ഞു . "ആയിക്കോട്ടെ .....നമുക്ക് പിന്നെ നോക്കാം . ഇപ്പൊ എന്തായാലും ഒരു ബൈക്ക് വാങ്ങാനൊക്കെ എനിക്കും ആമ്പിയർ ഉണ്ട് .." കിഷോർ എന്നെ ഒന്ന് ആക്കികൊണ്ട് ചിരിച്ചു . "എല്ലാ തെണ്ടികളും എനിക്കിട്ടു വെച്ചോ ..." അവന്റെ മറുപടി കേട്ട് ഞാൻ സ്വല്പം വിഷമത്തോടെ തന്നെ പറഞ്ഞു .
"ഡേയ്..ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതൊന്നും അല്ല . ഇനി നിനക്ക് എന്നെ സഹായിക്കണം എന്ന് അത്ര താല്പര്യം ഉണ്ടേൽ എന്റെ കല്യാണം വരട്ടെ...ഞാൻ അങ്ങോട്ട് വന്നു ചോദിച്ചോളാം " കിഷോർ കാര്യായിട്ട് തന്നെ പറഞ്ഞു . "പോ മൈരേ....ഞാൻ പോവാ

💬 Comments

View all comments