0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K
കേക്കിനു മുന്നിലേക്ക് നീങ്ങി. റോസിമോളെ എടുത്തു മഞ്ജുസും പിന്നാലെ വന്നു . പിന്നെ രണ്ടുപേരും ഒപ്പം കേക്ക് കട്ട് ചെയുന്ന പോലെ ഒരേ സമയത്തു കേക്ക് മുറിച്ചു ... അതോടൊപ്പം ആദിക്കും റോസീമോൾക്കുമുള്ള വിഷസും ഉയർന്നു.. അതോടെ വര്ണക്കടലാസുകൾ പൊട്ടിച്ചും ബലൂൺ കുത്തിപ്പൊട്ടിച്ചും ഒകെ അവിടെ ശബ്ദങ്ങൾ ഉയർന്നു .വര്ണക്കടലാസുകൾ ഞങ്ങൾക്ക് മുകളിലായി പാറിനടന്നു ..പാർട്ടി പോപ്പർ പൊട്ടിച്ച ശബ്ദം കേട്ടു റോസിമോള് ഒന്ന് ഞെട്ടിക്കൊണ്ട് മഞ്ജുസിന്റെ തോളിലേക്ക് ചാഞ്ഞു കെട്ടിപിടിച്ചതു കണ്ടു നിന്നവരിലൊക്കെ ചിരി പടർത്തി... "അച്ചോടി ...പൊന്നൂസ് പേടിച്ച .." അതുകണ്ട മഞ്ജുസ് ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ തട്ടി .ആദി വല്യ കൊഴപ്പം ഒന്നും ഇല്ലാതെ എല്ലാം നോക്കി രസിച്ചിരുന്നു . കേക്ക് മുറിച്ചത് ആദ്യം ഉണ്ണികൾക്ക് തന്നെ നാവിൽ വെച്ച് നുണയാൻ നൽകി . പിന്നെ ഓരോരുത്തരായി വന്നുതുടങ്ങി . പിന്നെ കേക് മുറിച്ചു എടുക്കാനും , അത് സെർവ് ചെയ്യാനുമൊക്കെ ആയി ആകെ ബഹളമയം ആയി ...
കേക്ക് മുറിച്ചു കഴിഞ്ഞതോടെ പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളായി . വീട്ടിനു മുൻപിൽ തന്നെ ഒരുക്കിയിരുന്ന ചെറിയ പന്തലിൽ ആണ് സദ്യ ഒരുക്കിയിരുന്നത് . റോസിമോളെ മടിയിലിരുത്തി ഞാൻ തന്നെയാണ് അവൾക്കു പിറന്നാൾ സദ്യ ഊട്ടിയതു . ആദിമോന് മഞ്ജുവാണ് ചോറ് വാരിക്കൊടുത്തത്. അവരുടെ ഊണ് കഴിഞ്ഞതോടെ പിന്നെ ബാക്കിയുള്ളവരുടെ ഊഴമായി .അങ്ങനെ ഉണ്ണികളുടെ പിറന്നാള് നല്ല രീതിക് തന്നെ അന്ന് ആഘോഷിച്ചിരുന്നു ... വഴിപാടു ചീട്ടാക്കാൻ വേണ്ടി മഞ്ജുസും അഞ്ജുവും പോയ നേരത്തു പ്രദക്ഷിണ വഴിയിലുള്ള ഒരു അരഭിത്തിയിൽ ഇരുന്നുകൊണ്ടാണ് ഞാൻ പഴയ

💬 Comments

View all comments