0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K
തോന്നണു ...കഴിക്കുന്നില്ല " മഞ്ജുസ് ആദിയെ കഴിപ്പിക്കാൻ നോക്കികൊണ്ട് പയ്യെ പറഞ്ഞു . പക്ഷെ ചെറുക്കൻ മുഖം വെട്ടിക്കുകയാണ് . "അവനു ഇഷ്ടായി കാണില്ല ..വീട്ടിൽപോയിട്ട് വേറെ എന്തേലും കൊടുക്കാം " ആദിയുടെ പിണക്കം കണ്ടു മഞ്ജുസ് പയ്യെ പറഞ്ഞു . പിന്നെ അവനെ ഇടം കൈകൊണ്ട് അവളുടെ മാറിലേക്ക് ചേർത്ത് പിടിച്ചു . അതോടെ പിന്നെ കാര്യങ്ങളൊക്കെ ഫാസ്റ്റ് ആയിട്ട് നീങ്ങി . ഭക്ഷണം കഴിഞ്ഞയുടനെ ഞങ്ങള് വീട്ടിലോട്ടു മടങ്ങി . മഞ്ജുസിനെയും പിള്ളേരെയും അഞ്ജുവിനെയും വീട്ടിലിറക്കിയ ശേഷം ഞാൻ കാറുമെടുത്തു കിഷോറിന്റെ വീട്ടിലേക്ക് പോയി . എന്നെ കാത്തു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്ന അവൻ വേഗം ചെരിപ്പെടുത്തിട്ട് കാറിൽ വന്നു കയറി . പിന്നെ നേരെ ശ്യാമിന്റെ വീട് ലക്ഷ്യമാക്കി വിട്ടു . പത്ത് പതിനഞ്ചു മിനിറ്റുകൊണ്ട് ഞങ്ങള് അവന്റെ വീട്ടിലെത്തി. അത്യാവശ്യം സെറ്റപ്പ് ആയിട്ടുള്ള ഇരുനില വീട് ആണ് ശ്യാമിന്റെത് .എന്റെ പോലെ ഒന്നുമല്ല . അവൻ ആൾറെഡി കുറച്ചു മോശമല്ലാത്ത സാമ്പത്തികം ഉള്ളയാളാണ് . അവന്റെ അച്ഛൻ വര്ഷങ്ങളായി സിംഗപ്പൂരിൽ ആണ് . അവിടെ മോശമല്ലാത്ത എന്തൊക്കെയോ ബിസിനെസ്സ് ആണ് പുള്ളിക്.
റെസ്റ്റോറന്റും സുപ്പർമാർക്കെറ്റും ഒകെ ഉണ്ട് . ജയദേവൻ എന്നാണ് പുള്ളിയുടെ പേര് . കൂടുതലും വിദേശത്തായിരുന്ന കാരണം കൊണ്ട് ഞങ്ങള് തമ്മിൽ അധികം കാണാറില്ലെങ്കിലും പരിചയക്കുറവൊന്നും ഇല്ല . ശ്യാമിന്റെ മമ്മി രാധികയും വീട്ടിൽ തന്നെ ഉണ്ട് . രാധികേച്ചിയുമായി ഞാൻ നല്ല കൂട്ടാണ് . ശ്യാമിനും എനിക്കും സ്ഥിരമായി പോക്കെറ്റ്മണി നല്കികൊണ്ടിരുന്നത് രാധിക ചേച്ചിയാണ് . ഞങ്ങൾ

💬 Comments

View all comments