Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
നോക്കി ചിണുങ്ങി.
"നോക്കട്ടെ ...ഇതിലെന്തൊകെ എടുത്തു വെച്ചിട്ടുണ്ടെന്നു കാണണമല്ലോ "
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു . പിന്നെ എന്റെ ഗാലറി ഓപ്പൺ ചെയ്തു . പക്ഷെ അതിനു ഞാൻ പാസ്സ്‌വേർഡ് ഇട്ടിരുന്നു .
"എന്താടാ പാസ്സ്‌വേർഡ് ?"
കാര്യം നടക്കില്ലെന്നു കണ്ടതോടെ മഞ്ജുസ് എന്നെ നോക്കി .
"പറയൂല ..."
ഞാൻ അവളെ നോക്കി ചിരിച്ചു .
"ഓഹോ...."
അവളതു കേട്ട് മുഖം വെട്ടിച്ചു . പിന്നെ സ്വയം ഒരു പാസ്സ്‌വേർഡ് അടിച്ചു നോക്കി . അവളുടെ പേരാണ് എന്റെ മൊബൈലിന്റെ പാസ്സ്‌വേർഡ് എങ്കിലും ഗാലറിക്കു വേറെ പാസ്സ്‌വേർഡ് ആണ് .
"ശേ ...."
സ്വന്തം പേര് അടിച്ചു മൂഞ്ചിയതോടെ മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി.
"കവി..ഇത് ഓപ്പൺ ചെയ്യ് ...ഞാൻ നോക്കട്ടെ ...ജസ്റ്റ് നോക്കാൻ വേണ്ടിയാ "
മഞ്ജുസ് പെട്ടെന്ന് പ്ളേറ്റ് മറിച്ചു എന്നെ നോക്കി ചിണുങ്ങി. പിന്നെ മൊബൈൽ എന്റെ നേരെ നീട്ടി .
"നീ നോക്കണ്ട ..അതില് കൊറേ സീക്രട്ട് ഉണ്ട് ..."
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
"അതെന്താ ഞാൻ അറിയാത്ത സീക്രെട്ട് ? "
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് സംശയിച്ചു .
"അയ്യേ...അതൊന്നും അല്ല...നിന്റെ തന്നെ സീക്രട്ട് ആണ് "
ഞാൻ അവളുടെ ഭാവം കണ്ടു ചിരിച്ചു .
"എന്റെയോ ? ഈശ്വരാ ..."
അത് കേട്ടതും മഞ്ജുസ് അറിയാതെ പറഞ്ഞുപോയി ..ഞാനതുകേട്ടു ഒന്ന് കുലുങ്ങി ചിരിച്ചു .
"സത്യം പറയെടാ ...നീ എന്റെ വീഡിയോ വല്ലോം എടുത്തിട്ടുണ്ടോ ?"
മഞ്ജുസ് എന്നെ വിശ്വാസമില്ലാത്ത പോലെ ചോദിച്ചു .
"പറയൂല ...."
ഞാൻ വീണ്ടും ചിരിച്ചു .
"എടാ തെണ്ടി ...വല്ലോം ഉണ്ടെങ്കിൽ ഞാൻ കാണിച്ചു തരാം "
മഞ്ജുസ് പെട്ടെന്ന് ഭീഷണി മുഴക്കി . പിന്നെ വേറൊരു പാസ്സ്‌വേർഡ് കൂടി അടിച്ചു നോക്കി . ഇത്തവണ അത് ഏറ്റിട്ടുണ്ടെന്നു അവളുടെ തെളിഞ്ഞ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി...
"അത് ശരി....മോള് വന്നപ്പോ നിനക്കെന്നെ വേണ്ട അല്ലെ ..."
റോസ്‌മോൾ എന്ന പാസ്‌വേഡ് ശരിയായതും മഞ്ജുസ്
💬 Comments
View all comments