Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
പിന്നെ ചോദ്യ ഭാവത്തിൽ ഞങ്ങളെ നോക്കി ."ഏയ്...ഒന്ന് വേണ്ട...ഇങ്ങളുടെ മോന് കൊടുക്ക് ..ചിലപ്പോ ടെൻഷൻ കാണും "
ഞാൻ പയ്യെ പറഞ്ഞു . കിഷോർ അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു ."ഹ ഹ ...അവൻ റൂമിൽ ഉണ്ട്...കൊറേ നേരമായി നിന്നും ഒരുങ്ങുന്നു ..."
പുള്ളിക്കാരി അതുകേട്ടു ചിരിച്ചു ."ഹ്മ്മ്...ഞങ്ങള് പോയിനോക്കട്ടെ,,."
ഞാൻ ധൃതിയോടെ പറഞ്ഞു കിഷോറിനെയും കൂട്ടി മുകളിലേക്ക് കയറി . രണ്ടാം നിലയിലാണ് ശ്യാമിന്റെ റൂം .
"ഡാ മൈരേ കഴിഞ്ഞില്ലേ ?"
റൂമിലേക്ക് കയറിയതും ഞാൻ സ്വല്പം ഉറക്കെ തിരക്കി . അപ്പോഴാണ് കണ്ണാടിക്കു മുൻപിൽ നിന്ന് സ്വന്തം വേഷം വിലയിരുത്തിയിരുന്നു ശ്യാം ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കിയത് .
"ആഹ്..ഇങ്ങെത്തിയാ ?"
ഞങ്ങളെ കണ്ടതും അവൻ ഒന്ന് ചിരിച്ചു . ഒരു ബ്ലാക്ക് ജീൻസും ടി-ഷർട്ടും അതിനു മുകളിലായി ഒരു ജീൻസ് ടൈപ്പ് ഡെനിം ജാക്കെറ്റും ഉം ആണ് ശ്യാമിന്റെ വേഷം ...
"ഇതെങ്ങനെ ഉണ്ട് ?"
കോസ്റ്യൂം നിലവാരം അറിയാൻ വേണ്ടി ശ്യാം ഞങ്ങളെ നോക്കി .
"കൊള്ളാടാ..."
കിഷോർ ആണ് അതിനു മറുപടി നൽകിയത് .
"ഏയ് കൊഴപ്പല്യ ..അത്രേ ഉള്ളു ..."
ഞാൻ കിഷോറിനെ തിരുത്തികൊണ്ട് ചിരിച്ചു .
"നിന്നോട് ചോദിച്ചില്ല മൈരേ...നിനക്കു എല്ലാത്തിനും കൊണച്ച അഭിപ്രായം ആണ് "
എന്റെ സ്വഭാവം ഓർത്തു ശ്യാം ചൂടായി .
"എന്നാപ്പിന്നെ പോവല്ലേ ?"
കിഷോർ വാച്ചിൽ നോക്കികൊണ്ട് ഞങ്ങളെ മാറി മാറി നോക്കി .
"ആഹ്...ഇറങ്ങാം ..എന്റെ കഴിഞ്ഞു "
ശ്യാമും പയ്യെ പറഞ്ഞുകൊണ്ട് മുടി ഒന്നുടെ ചീകി. പിന്നെ
💬 Comments
View all comments