0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

ഒരു ദിവസം ഉറങ്ങാൻ പറ്റുന്നില്ലെന്നു പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞിട്ട് വരെ ഉണ്ട് , പാവം ! പിള്ളേര് കരഞ്ഞാൽ നൈസ് ആയിട്ട് ഞാൻ റൂം വിട്ടു താഴെ സോഫയിൽ പോയി കിടക്കും . പക്ഷെ മഞ്ജുസിനു അത് പറ്റില്ലല്ലോ !

അങ്ങനൊരു ദിവസം ആണ് ആ സംഭവം ഉണ്ടായത് . ഞാൻ താഴെ സോഫയിൽ വന്നു കിടക്കുകയായിരുന്നു .കുറച്ചു സമയം കഴിഞ്ഞപ്പോൾ മഞ്ജുസ് പിള്ളേരെ ഉറക്കി എന്റെ അടുത്തെത്തി . സമയം ഏതാണ്ട് രാത്രി രണ്ടുമണി ഒക്കെ ആയിക്കാണും ! അമ്മയും അഞ്ജുവുമൊക്കെ നല്ല ഉറക്കം ആയിരുന്നു . ഹാളിലെ ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ ശബ്ദം വരെ കൃത്യമായി കേൾക്കാം , അത്രയ്ക്ക് നിശബ്ദത !

ആ സമയമാണ് മഞ്ജുസ് താഴേക്കിറങ്ങി വന്നു എന്റെ അടുത്ത് സോഫയിൽ വന്നിരുന്നത് . അവള് വന്നതും ഇരുന്നതുമൊന്നും ഞാൻ അറിഞ്ഞിട്ടില്ല എന്നത് വാസ്തവം ആണ് . മഞ്ജുസ് എന്റെ അടുത്തെത്തി എന്റെ കാലിനടിയിൽ പയ്യെ ഇക്കിളിപെടുത്തി .

അതോടെയാണ് ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കുന്നത് . ഹാളിലെ ലൈറ്റ് പോലും ഇടാതെ ആണ് അരണ്ട വെളിച്ചത്തിൽ അവൾ വന്നു മുൻപിൽ ഇരുന്നത് . ഒരു നിമിഷം ഞാനൊന്നു പേടിച്ചു പോയി എന്നത് സത്യം ആണ് !

"ഹോ...എന്റെ മഞ്ജു..സെ ..നീയാണോ..ഞാൻ പേടിച്ചു പോയല്ലോടീ "
ഞാൻ ഒരു ഞെട്ടലോടെ എഴുനേറ്റു നെഞ്ചിൽ കൈവെച്ചു അവളെ നോക്കി .

പക്ഷെ മഞ്ജുസിന്റെ മുഖത്ത് ഒരു ഭാവ വ്യത്യസവും ഇല്ല . ആകെക്കൂടി ഒരു മ്ലാനത ! കക്ഷി തലേന്നും

💬 Comments

View all comments