0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

ശരിക്കു ഉറങ്ങാഞ്ഞതുകൊണ്ട് മുഖമൊക്കെ ക്ഷീണം പിടിച്ച പോലെ ആയിട്ടുണ്ട് . മുടിയൊക്കെ അലക്ഷ്യമായി പരത്തിയിട്ടിട്ടുണ്ട് .

"എന്താടി മഞ്ജുസേ ?"
അവളുടെ സ്വല്പം സങ്കടപ്പെട്ടിട്ടുള്ള മുഖഭാവം കണ്ടു ഞാൻ പയ്യെ ചോദിച്ചു .

"ഒന്നുമില്ലെടാ ..നീ വാ , എനിക്ക് ഒറ്റക്ക് വയ്യ ഡാ .."
മഞ്ജുസ് എന്നെ നോക്കി ഒരു സഹായം പോലെ അഭ്യർത്ഥിച്ചു . പിന്നെ ഒറ്റക്കുതിപ്പിനു എന്നെയങ്ങു ‌ കെട്ടിപിടിച്ചു

"ശേ ..അത് പറഞ്ഞാൽ പോരെ മഞ്ജുസേ ..നീയെന്തിനാ അതിനു തേങ്ങുന്നേ"
ഞാൻ ചെറു ചിരിയോടെ അവളുടെ പുറത്തു തഴുകി .ആ സമയം മഞ്ജുവിന് മുലപ്പാലിന്റെയും വിയർപ്പിന്റെയുമൊക്കെ മിക്സ് ആയിട്ടുള്ള സ്മെല് ആയിരുന്നു !

"എനിക്ക് ഉറങ്ങാൻ പറ്റണില്ല കവി ..തലയൊക്കെ വേദനിക്കണൂ ഡാ "
മഞ്ജുസ് കൊച്ചു പിള്ളേരെ പോലെ ചിണുങ്ങി എന്നെ കെട്ടിപിടിച്ചു ശബ്ദമില്ലാതെ തേങ്ങി !

"അയ്യേ ..എടി മഞ്ജുസേ ഇതൊക്കെ ഇങ്ങനെ തന്നെ അല്ലെ "
ഞാൻ അവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു അവളെ കെട്ടിപിടിച്ചു .

"അതെ..എന്നാലും എനിക്ക് ദേഷ്യം വരുവാ ..നീയും എന്നെ ഒറ്റക്കിട്ടിട്ട് ഇവിടെ വന്നു കിടക്കുവല്ലേ"
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു എന്റെ പുറത്തു നുള്ളി .

"അതിപ്പോ ഉറങ്ങാൻ വേണ്ടി വന്നതല്ലേ മോളെ .."
ഞാൻ അവളെ ചിരിയോടെ നോക്കി .

"അയ്യടാ..അങ്ങനിപ്പോ ഞാൻ ഉറങ്ങാതെ നീ മാത്രം ഉറങ്ങേണ്ട . എന്റെ മാത്രം അല്ലല്ലോ പിള്ളേര് നിന്റെം കൂടെ അല്ലെ "
മഞ്ജുസ് കലങ്ങിയ കണ്ണുകൾ തുടച്ചു ചിരിച്ചു .

"ഉവ്വ ഉവ്വ ..നിനക്കിപ്പോ എന്റെ ഉറക്കം കളയണം അത്രയല്ലേ

💬 Comments

View all comments