Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
ഉള്ളു..ശരി നടക്ക്"
ഞാൻ കളിയായി പറഞ്ഞു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു .
"എടി മന്ദബുദ്ധി ..ഇതിനൊന്നും പറ്റാത്തവര് പ്രസവിക്കാൻ നിൽക്കരുത് ..അവളുടെ ഒരു തേങ്ങലും മോങ്ങലും "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുവിനെ കെട്ടിപിടിച്ചു .
"പോ കവി ..ചുമ്മാ കളിയാക്കല്ലേ"
മഞ്ജുസ് അത് കേട്ട് ചെറിയ സങ്കടത്തോടെ എന്നെ പുണർന്നു .
"ആര് കളിയാക്കുന്നു ..ഞാൻ ഉള്ള കാര്യമാ പറഞ്ഞത് . നീയാരാടി ? എന്നേക്കാൾ കഷ്ടം ആണല്ലോ ഇപ്പൊ നിന്റെ കാര്യം, വല്യ ടീച്ചർ ആണത്രേ ? പത്തുമുപ്പതു വയസായിട്ട് നിന്ന് മോങ്ങുന്നു "
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ ചുണ്ടിലൊന്നു മുത്തി .
അതോടെ കക്ഷി ഒന്ന് പുഞ്ചിരിച്ചു .
"ന്ന ബാ തടിച്ചീ..പോകാം "
ഞാൻ അന്നത്തെ അവളുടെ രൂപം ഓർത്തു കളിയായി പറഞ്ഞു .
"പോടാ..."
അതുകേട്ടു മഞ്ജുസ് പയ്യെ ചിണുങ്ങി . പിന്നെ എന്നെയും ചേർത്ത് പിടിച്ചു മുകളിലേക്ക് നടന്നു കയറി .
ബാക് ടു പ്രേസേന്റ്റ് !
ഞാൻ ഇറങ്ങി താഴെയെത്തി റോസിമോളെ അഞ്ജുവിന്റെ കയ്യിൽ ഏൽപ്പിച്ചു . പെണ്ണ് എന്നെ വിട്ടു പോകാൻ ഒന്ന് മടിച്ചെങ്കിലും അത് ഞാൻ കാര്യമാക്കിയില്ല .
"മോനെവിടെ?"
ഡൈനിങ് ടേബിളിനടുത്തിരുന്നു ചോറ് ഉടക്കുന്ന മഞ്ജുസിനോടായി ഞാൻ ചോദിച്ചു .
"'അമ്മ അവനെ എടുത്തു അപ്പുറത്തേക്ക് എങ്ങോട്ടോ പോയിട്ടുണ്ട് .."
മഞ്ജുസ് അതിനു ഒഴുക്കൻ മട്ടിലൊരു മറുപടി നൽകി .
"മ്മ്..."
ഞാൻ അമർത്തിമൂളികൊണ്ട് പുറത്തേക്ക് നടന്നു . പിന്നെ ഉമ്മറത്തെ കസേരയിൽ ചെന്നിരുന്നു വാട്ട്സ് ആപ്പ് ചാറ്റ് ഹിസ്റ്ററി എടുത്തു നോക്കി
💬 Comments
View all comments