Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]
എന്റെ കുട്ടിയെ അടിച്ചെന്നൊക്കെ വരും..നീയാരാ ചോദിയ്ക്കാൻ .."
മഞ്ജുസും വിടാൻ ഭാവമില്ലാതെ കയർത്തു .
"അത് നിങ്ങളൊറ്റക്ക് തീരുമാനിച്ച മതിയോ ? കുട്ടി നിങ്ങടെ മാത്രമല്ലലോ "
അഞ്ജു എന്റെ കാര്യം എടുത്തിട്ടുകൊണ്ട് ചീറ്റി .
ആ സമയമെല്ലാം ആ പാവം റോസ് മോള് കരയുന്നത് മൈൻഡ് ചെയ്യാൻ പോലും രണ്ടെണ്ണവും തയ്യാറായിട്ടില്ല ! സ്വന്തം വാശി ജയിക്കണമല്ലോ .
ഇത്രയൊക്കെ ആയിരുന്നു സംഭവം . അതിന്റെ പേരിൽ അന്ന് മൊത്തം അഞ്ജു പിണങ്ങി നടന്നു . റോസ് മോളെ അടിച്ചത് അബദ്ധമായതോർത്തു റൂമിൽ പോയി മഞ്ജുസും ചിണുങ്ങികരഞ്ഞു . ഒടുക്കം അഞ്ജുവിനോട് സോറി ഒക്കെ പറഞ്ഞാണ് മിസ് ഞാനറിയാതെ പ്രെശ്നം പരിഹരിച്ചത് .
"അതൊക്കെ കഴിഞ്ഞില്ലേ അഞ്ജു ..ഇനി മിസ് അങ്ങനെ വല്ലോം ചെയ്‌താൽ എന്നോട് പറ ..ശരിയാക്കി കൊടുക്കാം "
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു മഞ്ജുസിനെ നോക്കി .
"ഡാ ഡാ ..പിന്നെ ആ മായയെ മറ്റന്നാള് തന്നെ കൂട്ടികൊണ്ടു വന്നോളുണ്ട് ..കൃഷ്ണൻ മാമ ഇന്ന് കാലത്തുകൂടി വിളിച്ചു .."
അതിനിടക്ക് മാതാശ്രീ വീണ്ടുമെന്നെ കുടുംബ കാര്യം ഓർമിപ്പിച്ചു .
"ആഹ്..അതൊക്കെ പോകാം അമ്മെ ..ആദ്യം നാളത്തെ കാര്യം കഴിയട്ടെ "
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ റോസിമോളെയും എടുത്തു അകത്തേക്ക് നടന്നു എന്റെ റൂമിലേക്ക് പോയി .
വൈകുന്നേരം പതിവുപോലെ ഞാൻ ഫുട്ബോൾ കളിക്കുന്ന സ്ഥലത്തേക്ക് റോസ്‌മോളെയും എടുത്തു പോയി . കളിയൊക്കെ കഴിയുന്ന വരെയും പെണ്ണ് എന്റെ കൂട്ടുകാർക്കൊപ്പം പാടവരമ്പത്തിരുന്നു അവളുടേതായ ഭാഷയിൽ ചിരിച്ചു കളിച്ചു . ഇടയ്ക്കു
💬 Comments
View all comments