Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]
റോസ്‌മോളെ കളിപ്പിച്ചുകൊണ്ട് അവള് ഉമ്മറത്തായിരുന്നു . ആ ദേഷ്യത്തില് മഞ്ജുസ് ഉറഞ്ഞുതുള്ളികൊണ്ട് ഉമ്മറത്തേക്ക് ചെന്നു അഞ്ജുവുമായി കയർത്തു .
പിന്നെ റോസ്‌മോളെ ബലമായി അവളുടെ മടിയിൽ നിന്നും പിടിച്ചു വാങ്ങി . പക്ഷെ റോസ്‌മോൾക്ക് അഞ്ജുവിനോട് നല്ല സഹകരണം ആയതുകൊണ്ട് പെണ്ണ് ഒന്ന് ബലം പിടിച്ചു . അതോടെ അഞ്ജുവും മഞ്ജുസും കൂടി റോസ് മോൾക്ക് വേണ്ടി പിടിവലി ആയി .
"ഹാഹ് ഇങ്ങു താ ച്ചേച്ചി ..അതിവിടെ ഇരുന്നോട്ടെ "
റോസ്‌മോളുടെ കരച്ചില് കണ്ടു അഞ്ജു വിഷമത്തോടെ പറഞ്ഞു .
"വേണ്ട ..അവളെ നോക്കാൻ എനിക്കറിയാം..നിന്റെ സഹായം ഒന്നും വേണ്ട .."
മഞ്ജുസ് അപ്പോഴത്തെ ദേഷ്യത്തിൽ കടുപ്പിച്ചു പറഞ്ഞു .
പിന്നെ വരാൻ മടിച്ചു നിൽക്കുന്ന റോസ്‌മോളുടെ തുടയിൽ അഞ്ജുവിനോടുള്ള ദേഷ്യം തീർക്കുംപോലെ ഒരു പെട അങ്ങ് കൊടുത്തു .
"മിണ്ടാതിരിക്കെടി അവിടെ ..."
റോസ് മോളെ ഒന്ന് പൊട്ടിച്ചുകൊണ്ട് മഞ്ജുസ് പല്ലിറുമ്മി .അഞ്ജുവിന്റെ മുഖത്തടിച്ച പോലെ ആയിപോയി അത് ! അടികൊണ്ട റോസ്‌മോള് കൂടുതൽ ഉച്ചത്തിൽ കരഞ്ഞു കണ്ണീരൊഴുക്കിയതോടെ അഞ്ജു നിന്നു തുള്ളി .
"അതിനെ ഇങ്ങു തന്നെ .."
അഞ്ജു കൊച്ചിനെ തട്ടിപ്പറിക്കാനായി കൈകൾ നീട്ടി .പക്ഷെ മഞ്ജുസ് വെട്ടിത്തിരിഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറി .
"വേണ്ട..എന്റെ കൊച്ചിനെ നോക്കാൻ എനിക്കറിയാം "
മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു അഞ്ജുവിനെ നോക്കി .
"ഓഹ്..അതൊക്കെ ഞാനിപ്പോ കണ്ടു ..ദേ പെണ്ണുമ്പിള്ളേ എന്നോടുള്ള ദേഷ്യം വെറുതെ അതിന്റെ അടുത്ത് കാണിക്കണ്ട "
അഞ്ജു ദേഷ്യം വന്നാലുള്ള സ്ഥിരം വിളിയോടെ പറഞ്ഞു പല്ലിറുമ്മി .
"നീ പോടീ ...ഞാൻ ചിലപ്പോ
💬 Comments
View all comments