0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
ഹാളിലേക്ക് നീങ്ങി . ഞങ്ങളുടെ പിണക്കം എക്സ്പെക്ടറ് ചെയ്തതുകൊണ്ടോ എന്തോ അഞ്ജുവും അമ്മയും ആ സമയത് രംഗപ്രവേശം ചെയ്തില്ല . അല്ലെങ്കിൽ അമ്മയുടെ വായിലിരിക്കുന്നത് കൂടി കേട്ടേനെ . "എടി എനിക്കുള്ളത് കൂടി വിളമ്പിക്കോ ..ഇപ്പൊ വരാം " ഞാൻ മഞ്ജുസ് റോസിമോള്ക്കുള്ള ഭക്ഷണം കൊടുക്കുന്നത് നോക്കി പയ്യെ പറഞ്ഞു . "വേണേൽ വന്നു എടുത്തു കഴിച്ചോ ..എനിക്കൊന്നും വയ്യാ " മഞ്ജുസ് അതിനു ഒഴുക്കൻ മട്ടിൽ മറുപടി നൽകി. അതിനു ഞാൻ പിന്നെ തിരിച്ചൊന്നും പറയാൻ നിന്നില്ല. നേരെ റൂമിൽ ചെന്നു കുളിച്ചു റെഡി ആയി താഴേക്കിറങ്ങി . ആദികുട്ടൻ സുഖമായി ഞങ്ങളുടെ റൂമിലെ തൊട്ടിലിൽ കിടന്നു മയങ്ങുന്നുണ്ട് . കുളിക്കാൻ പോകും നേരം
അവനൊരു ഉമ്മയും കൊടുത്തുകൊണ്ടാണ് ഞാൻ അകത്തു കയറിയത് . ഞാൻ തിരിച്ചു താഴെ ഇറങ്ങുമ്പോൾ കാണുന്നത് റോസ് മോളെ മുലയൂട്ടി ഹാളിലെ സോഫയിലിരിക്കുന്ന മഞ്ജുസിനെയാണ് . എന്നെ കണ്ടതും അവളുടെ മുഖത്ത് ചെറിയൊരു ദേഷ്യം വിരിഞ്ഞു .റോസ്‌മോളുടെ പുറത്തു തഴുകികൊണ്ട് മഞ്ജുസ് അവളെ ഉറക്കാനുള്ള ശ്രമത്തിലാണ് . അതുകൊണ്ടു ഈ സമയത്തു അടുത്തേക്ക് ചെന്നാൽ അവള് വല്ലോം പറയും . അതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ ഡൈനിങ് ടേബിളിലേക്ക് നീങ്ങി . ശബ്ദമൊന്നും ഉണ്ടാക്കാതെ പയ്യെ അടച്ചുവെച്ചിരുന്ന പാത്രങ്ങളൊക്കെ തുറന്നുകൊണ്ട് ഞാൻ സ്വയം വിളമ്പി . അപ്പോഴേക്കും അകത്തെ മുറിയിൽ നിന്ന് എന്റെ അമ്മച്ചി അങ്ങോട്ടേക്ക് രംഗപ്രവേശം ചെയ്തു . "ഓഹ്..പുത്രൻ വന്നോ ?" എന്നെ ഒന്ന് ആക്കിയ മട്ടിൽ പറഞ്ഞുകൊണ്ട് മാതാശ്രീ ചിരിച്ചു . ഞാനതിനു ഒന്നും പറയാൻ

💬 Comments

View all comments