0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
മഞ്ജുസ് ചൂടായി . പിന്നെ സ്വല്പം ദേഷ്യത്തോടെ റോസ് മോളെ എന്റെ കയ്യിൽ നിന്നും പറിച്ചെടുത്തു . അതാഗ്രഹിച്ചെന്ന പോലെ പെണ്ണും അവളുടെ ഒക്കത്തേക്ക് ചാടി . "അ ..മ്മ " മഞ്ജുസിന്റെ കൈകാലിരുന്നുകൊണ്ട് റോസ്‌മോള് അവളുടെ കവിളിൽ ചുംബിച്ചു . പിന്നെ പയ്യെ അവളുടെ അമ്മിഞ്ഞയുടെ പുറത്തു ഞെക്കി . "കവി ...നീ പിള്ളേരെക്കാൾ ചെറിയ കുട്ടി ആവല്ലേ ട്ടോ ..നിന്നോട് ഞാൻ ....." മഞ്ജുസ് ശബ്ദം ഉയർത്തി പല്ലിറുമ്മി . പക്ഷെ അത് അഞ്ജുവും അമ്മയും എങ്ങാനും കേൾക്കുമോ എന്നപേടിയിൽ അവളൊന്നു നിർത്തി . പിന്നെ സ്വരം താഴ്ത്തികൊണ്ട് എന്നെ നോക്കി ചീറ്റി. "നിന്നോട് ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഉണ്ണിയെ എടുത്ത് കളിയ്ക്കാൻ പോകരുതെന്ന് ..നിന്റെ പോലെയാണോ ഇത് ? നിന്റെ ഫോൺ എവിടെ ?" മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . "എടി മഞ്ജുസേ ..നീയിങ്ങനെ തുള്ളല്ലേ ..ഒന്ന് ക്ഷമിക്കേടോ " ഞാൻ അവളുടെ ദേഷ്യം ഒന്ന് കുറക്കാൻ വേണ്ടി ചിണുങ്ങി . "കവി തമാശ ഒക്കെ പിന്നെ മതി..നിനക്കു ഫോൺ എടുത്തു കയ്യിൽ പിടിച്ചൂടേ ? അല്ലേൽ പോട്ടെ ,മോളെ ഇവിടെ കൊണ്ടുവന്നാക്കിയിട്ട് നിനക്ക് തെണ്ടാൻ പൊയ്ക്കൂടേ." മഞ്ജുസ് എന്നെ നിർത്തിപൊരിച്ചുകൊണ്ട് പല്ലിറുമ്മി . "എടി ഞാനൊന്നു അകത്തേക്ക്‌ കേറിക്കോട്ടെ..നമുക്ക് സ്വസ്ഥമായിട്ട് പറയാം..പ്ലീസ് ... " ഞാൻ അവളെ നോക്കി തൊഴുതു . "നീ കൂടുതൽ ഷോ കാണിക്കുവൊന്നും വേണ്ട ...എന്താന്നുവെച്ചാൽ ചെയ്യ് .." മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി . പിന്നെ റോസിമോള്ക്കുള്ള ഫുഡ് കൊടുക്കാനായി ഡൈനിങ്

💬 Comments

View all comments