0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
ഇട്ടുകൊണ്ട് ഞാൻ അവളെയും ചേർത്തുപിടിച്ചുകൊണ്ട് ബാറിൽ നിന്നും തിരിച്ചിറങ്ങി . "നല്ല സുഖം ല്ലേ ...കവി..."
ആടികുഴഞ്ഞു മഞ്ജുസെന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചിണുങ്ങി . അവളുടെ രണ്ടു കാലും രണ്ടു വഴിക്കാണ് നീങ്ങുന്നത് ."ഉവ്വ ഉവ്വ ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . "ന്തിനാ നീ ചിരിക്ക...ണേ...?" നാക്കു കുഴഞ്ഞുകൊണ്ട് അവൾ സംശയത്തോടെ തിരക്കി . "ചുമ്മാ.." ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ കണ്ണിറുക്കി . "എന്നെ എടുക്ക് കവി...യൂ ആർ സൊ ലവ്‌ലി.." അവൾ പെട്ടെന്ന് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങി . പിന്നെ എന്റെ ചുണ്ടിൽ അവിടെ കൂടിനിന്നവരൊക്കെ കാൺകെ തന്നെ ചുംബിച്ചു . ടി-ഷർട്ടും മുട്ടോളമെത്തുന്ന ഒരു കുഞ്ഞുപാവാടയുമായിരുന്നു ആ സമയത്തെ അവളുടെ വേഷം ! അവളുടെ ചുണ്ടുകൾക്കും വായിലെ ശ്വാസത്തിനും നേരിയ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നത് എന്നെയൊന്നു അലോസരപ്പെടുത്തിയെങ്കിലും ആ ചുംബനത്തിനു ഒരു സുഖം ഉണ്ടായിരുന്നു . "എടുക്ക് മാൻ ...' മഞ്ജുസ് എന്റെ ചുണ്ടിൽ മുത്തികൊണ്ട് ചിണുങ്ങി . "എടുക്കാനാ? നിനക്ക് അങ്ങ് നടന്നാൽ എന്താ മഞ്ജുസേ .." ഞാൻ അവളെ നോക്കി കണ്ണുരുട്ടി . "പ്ലീസ് ബേബി ..." മഞ്ജുസ് മദ്യത്തിന്റെ പുറത്തു ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . "ബേബിയാ.." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . "മാൻ ..പ്ലീസ് ..." മഞ്ജുസ് പിന്നെയും കൊഞ്ചി . സംഗതി കക്ഷിക്കു സ്വല്പം കിക് ഉണ്ടെങ്കിലും പറഞ്ഞത് സത്യമാണ് . അവള് ഒറ്റയ്ക്ക് നടന്നാൽ വല്ലയിടത്തും ചെന്ന് വീഴും ! എന്നാലും ഞാനൊന്നു വട്ടുകളിപ്പിക്കാൻ തന്നെ തീരുമാനിച്ചു . "പറ്റില്ല

💬 Comments

View all comments