0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
. "എന്താ മഞ്ജുസേ..മൂഡ് പോയാ .." അവളുടെ നിശബ്ദത കണ്ടു ഞാൻ ചിരിയോടെ തിരക്കി . "എനിക്ക് ഉറങ്ങണം ..." ഇത്തവണ അവളുടെ സ്വരം ഉറച്ചതായിരുന്നു . "ഈ നട്ടുച്ചക്കോ ?" ഞാൻ ചിരിയോടെ ചോദിച്ചു . "മിണ്ടാണ്ടെ കിടക്കുന്നുണ്ടോ..." മഞ്ജുസ് ഒന്നുടെ വോളിയം കൂട്ടി . ആ സംഗതി ഓർമിപ്പിച്ചത് കക്ഷിക്ക് ഫീൽ ആയി , അതാണിത്ര ചൂട് ! അന്നത്തെ ദിവസം പിന്നെപതിവു പോലെ മുന്നേറി . ഒന്ന് മയങ്ങി എഴുനേറ്റ ശേഷം മഞ്ജുസും ഞാനും കൂടി ഭക്ഷണമൊക്കെ കഴിച്ചു വൈകുന്നേരത്തെ ആഘോഷങ്ങളിലേക്ക് കടന്നു . അതിനിടെയാണ് ഞാൻ നിർബന്ധിച്ചു നിർബന്ധിച്ചു അവളെ കൊണ്ട് ഡ്രിങ്ക്സ് കഴിപ്പിച്ചത് . ആദ്യം വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം കൂൾ ഡ്രിങ്ക്സിൽ ഞാൻ സ്വല്പം മദ്യം മിക്സ് ചെയ്തു മഞ്ജുസിനു കൊടുത്തു . സ്വല്പമെന്നു പറഞ്ഞാൽ സ്വല്പം അധികം ഉണ്ട് ! കൂൾ ഡ്രിങ്ക്സ് ആണെന്ന് കരുതി കക്ഷി അത് കഴിക്കുകയും ചെയ്തു . അതോടെയാണ് പുള്ളിക്കാരിയുടെ വിധം മാറിയത് . പണ്ട് മീര പറഞ്ഞത് സത്യമായിരുന്നോ എന്നറിയാൻ വേണ്ടി മാത്രമാണ് ഞാനാ തമാശ ഒപ്പിച്ചതെങ്കിലും അതെനിക് ഒരു തരത്തിൽ അനുഗ്രഹവും മറ്റൊരു തരത്തിൽ പാരയുമായി! സ്വല്പം കഴിച്ചതോടെ തന്നെ മഞ്ജുവിൽ മാറ്റങ്ങൾ വന്നു തുടങ്ങി . ആള് സ്വല്പം ഫിറ്റ് ആയെന്നു സാരം ! ചുമ്മാ ചിരിക്കാനും നാക്ക് കുഴയാനുമൊക്കെ തുടങ്ങിയതോടെ മഞ്ജുസിനെ അവിടെ അധികനേരം ഇരുത്തുന്നത് ശരിയല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു .അതോടെ ഒരു ചെറിയ ബിയർ ബോട്ടിൽ കൂടി വാങ്ങി ഷോർട്ട്സിന്റെ പോക്കെറ്റിൽ

💬 Comments

View all comments