0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
നേരമില്ലാത്തതുകൊണ്ട് ഞാൻ നേരെ ചെന്ന് അവളെ പിടിച്ചുയർത്തി . എന്നോടുള്ള വിരോധം കാരണം അവളൊന്നു ബലംപിടിച്ചു നോക്കിയെങ്കിലും ഞാൻ അവളെ പെട്ടെന്ന് പിടിച്ചു ഉയർത്തികൊണ്ട് എന്റെ കൈകളിൽ കോരിയെടുത്തു . മഞ്ജുസ് അത് തെല്ലൊരു അത്ഭുതത്തോടെ നോക്കി എന്റെ കൈകളിൽ മൽസ്യകന്യകയെ പോലെ എവിടെയും പിടിക്കാതെ മലർന്നു കിടന്നു ! ആ സമയത്തു ഞാനൊന്നും മൈൻഡ് ചെയ്യാതെ അവളെയുമെടുത്തു നേരെ നടന്നു . "എന്ത് വെയ്റ്റ് ആടോ നിനക്ക് .." നടക്കുന്നതിനിടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "പറ്റില്ലേൽ താഴെ ഇടെടാ .." എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു . പിന്നെ എന്റെ കൈകളിൽ കിടന്നു ഡാൻസ് കളിക്കുംപോലെ ഒന്ന് ഇളകിയാടി . അതോടെ ഞാനവളെ താഴെയിറക്കി ഒന്ന് തുറിച്ചു നോക്കി . "എന്താടാ നോക്കുന്നെ .." മഞ്ജുസ് പെട്ടെന്ന് ഒന്നടിക്കുഴഞ്ഞുകൊണ്ട് എന്റെ കവിളിൽ തട്ടി . അതിനു ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ അവൾ വീണ്ടും എന്റെ കവിളിൽ തട്ടി ശല്യപ്പെടുത്താൻ തുടങ്ങി . "എടുക്ക്..ടേക്ക് മി ...." മഞ്ജുസ് മണലിൽ കാലിട്ടടിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി . "ഞാനൊന്നങ്ങട് തന്നാലുണ്ടല്ലോ..മൈര് .." അവളുടെ മറ്റേടത്തെ കോപ്രായം കണ്ടു എനിക്ക് ചൊറിഞ്ഞു വന്നു . പിന്നെ രണ്ടും കൽപ്പിച്ചു അവളെയങ് പൊക്കിയെടുത്തു തോളത്തേക്കിട്ടു . "ലവ് യു ബേബി ..."
ദേഷ്യത്തോടെയാണെങ്കിലും ഞാൻ എടുത്തതോടെ മഞ്ജുസിന്റെ ചിരി മുഴങ്ങി . ആള് കുറച്ചു കയ്യിന്നു പോയ പോലെയാണ് സംസാരവും ഭാവവുമൊക്കെ ! ഒരുവിധം ഞാനവളെ കോട്ടേജിനുള്ളിൽ എത്തിച്ചു ബെഡിലേക്കിട്ടു . അപ്പോഴേക്കും എന്റെ തോളൊക്കെ

💬 Comments

View all comments