0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
വേദനിച്ചിരുന്നു ! അവളെ ബെഡിലേക്കിട്ടുകൊണ്ട് ഒപ്പം ഞാനും വീണെന്ന് സാരം !"ആഹ്...ന്റമ്മേ .." ഞാൻ നടുവളച്ചുകൊണ്ട് ബെഡിൽ കിടന്നു ഞെരങ്ങി . മഞ്ജുസ് അതെല്ലാം നോക്കി എന്റെ അടുത്ത് മലർന്നു കിടപ്പുണ്ട് . "ബേബി...." മഞ്ജുസ് എന്റെ കിടത്തം നോക്കി എന്റെ നേരെ ചെരിഞ്ഞു കിടന്നുകൊണ്ട് ചിണുങ്ങി . "ഒന്ന് മിണ്ടാതിരിക്ക് മഞ്ജുസേ..." അവളുടെ വിളിയിലെ അസ്വസ്ഥത ഓർത്തു ഞാൻ മുരണ്ടു . "എന്താ കവി...വാ.. ലെറ്റ്സ് മേക്ക് ഔട്ട് " ലഹരിയുടെ പുറത്തു സ്വല്പം ആവേശം കൂടികൊണ്ട് അവളെന്റെ ദേഹത്തേക്ക് പടർന്നു കയറി . എനിക്കൊന്നു എതിർക്കാൻ കഴിയും മുൻപേ അവളെന്റെ ശരീരത്തിൽ അട്ടിയിട്ട പോലെ കയറി കിടന്നുകൊണ്ട് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി "അഹ് ഹ ഹ...എടീ എണീക്ക് എനിക്ക് വയ്യ ..." അവളെയും എടുത്തു നടന്ന ക്ഷീണത്തിൽ കിടക്കുന്ന എന്റെ മീതേക്ക് മഞ്ജുസ് വീണ്ടും കയറി കിടന്നതോടെ ഞാൻ ചിണുങ്ങി . "നോ കവി...ഐ വാണ്ട് യു " മഞ്ജുസ് വീണ്ടും കുറുകികൊണ്ട് എന്റെ കഴുത്തിൽ ചുംബിച്ചു . അതിനിടക്ക് അവളുടെ കാലു എന്റെ ഷോർട്ട്സിന്റെ പോക്കെറ്റിൽ തട്ടിയതും മഞ്ജുസൊന്നു താഴേക്ക് നോക്കി . "അതെന്താ ?" എന്റെ പോക്കെറ്റ് വീർത്തിരിക്കുന്നത് കണ്ടു മഞ്ജുസ് സംശയത്തോടെ ചോദിച്ചു . കണ്ണുകളൊക്കെ സ്വല്പം കലങ്ങി തുടങ്ങിയ അവസ്ഥയിൽ ഒരുമാതിരി ഉന്മാദിനി ആയിട്ടുണ്ട് കക്ഷി ! "എന്റെ മുട്ട .." അവളുടെ സംശയം കേട്ട് ഞാൻ പല്ലിറുമ്മി .പിന്നെ കയ്യെത്തിച്ചു പോക്കെറ്റിൽ കിടന്ന ചെറിയ ബിയർ കുപ്പി എടുത്തു അവളെ കാണിച്ചു . "കണ്ടാ ?

💬 Comments

View all comments