Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]
സമാധാനം ആയല്ലോ "
ഞാൻ ഇടം കയ്യിൽ കുപ്പി എടുത്തു പിടിച്ചുകൊണ്ട് മഞ്ജുസിനോടായി ചോദിച്ചു . അവളെന്റെ ദേഹത്ത് കിടക്കുന്നതുകൊണ്ട് ശരിക്കു ശ്വാസം വിടാൻ പോലും എനിക്ക് ചെറിയ ബുദ്ധിമുട്ടുണ്ട് .
"എനിക്കാണോ അത് ?"
കുപ്പി കണ്ടതും മഞ്ജുസ് ആവേശത്തോടെ ചോദിച്ചു .
"നിനക്കോ ? നല്ല ചേലായി ..ഇപ്പഴേ ഞാൻ കിടന്നു അനുഭവിക്കുന്നുണ്ട് "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
"പോടാ...അയാം ഓക്കേ .നീയെന്നെ ചതിച്ചതല്ലേ ...എന്നെകൊണ്ട് കള്ളൊക്കെ കുടിപ്പിച്ചിട്ട് ..അയ്യോ എനിക്ക് വയ്യ .. വയറൊക്കെ കത്തണൂ "
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിണുങ്ങി .
എനിക്കാ സമയത്തുള്ള അവളുടെ ഭാവവും സംസാരവുമൊക്കെ കണ്ടു ചിരി വന്നു തുടങ്ങി . അവൾ വിയർത്തു തുടങ്ങിയതോടെ വിയർപ്പിനും മദ്യത്തിന്റെ ഗന്ധമായി തുടങ്ങി .
"ഓ...ഇപ്പൊ പെട്ടെന്നാണോ നിനക്കു വയറൊക്കെ കത്തിയത് ?'
ഞാൻ അവളുടെ സംസാരം കേട്ട് ചിരിച്ചു .
"ആഹ്..അതെ...എനിക്ക് വയ്യ ..ആഹ്..ഹ ഹ "
മഞ്ജുസ് എന്റെ നെഞ്ചിൽ കിടന്നു കാലിട്ടടിച്ചു .
"എന്നാൽ ഇത് കൂടെ കുടിച്ചോ..ബിയർ കുടിച്ച ഓക്കേ ആയിക്കോളും ..'
ഞാൻ അവളെ ഒന്ന് പറ്റിക്കാൻ വേണ്ടി തട്ടിവിട്ടു . അയാൾക്ക് സ്വല്പം ബോധമൊക്കെ ഉണ്ടെങ്കിലും പൂർണമായും നോർമൽ അല്ലെന്നു എനിക്കുറപ്പാണ് .
"ശരിക്കും ?"
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് എന്നെ നോക്കി .
"പിന്നല്ലാതെ ..എന്റെ മഞ്ജുസിനെ ഞാൻ പറ്റിക്കോ?"
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്നുയർന്നു ചുംബിച്ചു . പിന്നെ ഒരുവിധം അവളെ എന്നിൽ നിന്നു അടർത്തി ബെഡിലേക്ക് വീഴ്ത്തി .
💬 Comments
View all comments