0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 596
ഉന്തിനടക്കുന്ന ട്രോളി ബാഗ് നോക്കി അച്ഛൻ ഗൗരവത്തിൽ പറഞ്ഞു . "അപ്പൊ ഞങ്ങൾക്കൊന്നും ഇല്ലേ ?" അച്ഛൻ പറഞ്ഞതുകേട്ട് അഞ്ജു ചിരിച്ചു . "നിങ്ങളാണോ ഇപ്പൊ ഇവിടത്തെ കുട്ടികള് .." അഞ്ജുവിന്റെ ചോദ്യം കേട്ട് അച്ഛൻ ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു . "അപ്പൊ പേരക്കുട്ടികൾ വന്നപ്പോ ഞങ്ങളെ ഒന്നും വേണ്ട ല്ലേ ?" അഞ്ജു എന്നിട്ടും വിടാതെ ചോദിച്ചു . അതിനു പുള്ളിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . "ഇതിന്റെ ഒന്നും ആവശ്യം ഇല്ലാരുന്നു അച്ഛാ ...ആവശ്യത്തിൽ കൂടുതല് ഇവിടെ തന്നെ ഉണ്ട് ." ഞാൻ ആ പെട്ടിയുടെ വലിപ്പം നോക്കി പയ്യെ പറഞ്ഞു . "അതിനിപ്പോ എന്താ കവി ...അച്ഛന്റെ ഒരു സന്തോഷം അല്ലെ .." ഞാൻ പറഞ്ഞതുകേട്ട് മഞ്ജുസ് പെട്ടെന്ന് ഇടയിൽ കയറി . "അല്ല ..നിങ്ങള് കുളിക്കുന്നുണ്ടോ ? വെള്ളം ചൂടാക്കണോ?" അത്ര നേരം ഒന്നും മിണ്ടാതെ എല്ലാം നോക്കിക്കണ്ട അമ്മച്ചി പെട്ടെന്ന് അച്ഛനോടായി ചോദിച്ചു . "ഈ നേരത്തിനി ഒന്നും വേണ്ടെടോ .." അതിനു മറുപടി ആയി അച്ഛൻ പയ്യെ പറഞ്ഞു . പിന്നെ തിണ്ണയിൽ നിന്നും എഴുനേറ്റു പാന്റ്സ് ഒന്ന് വലിച്ചു കയറ്റി . "എന്നാപ്പിന്നെ പോയി കിടന്നോടാ ...കുറെ സമയം വണ്ടി ഓടിച്ചതല്ലേ .." പെട്ടിയും പിടിച്ചു നിക്കുന്ന എന്നെ നോക്കി അച്ഛൻ ഗൗരവത്തിൽ പറഞ്ഞു . "ഹ്മ്മ്...." ഞാനതിനു പയ്യെ മൂളി . "എന്നാപ്പിന്നെ നിങ്ങള് ചെല്ല് മോളെ ..വിശദമായിട്ടൊക്കെ നാളെ സംസാരിക്കാം .." എന്നോട് ചേർന്ന് നിന്നിരുന്ന മഞ്ജുസിനെ നോക്കികൊണ്ട് പുള്ളി ഒന്നുടെ പറഞ്ഞു . അതോടെ ബാഗ് അച്ഛനെ ഏല്പിച്ചുകൊണ്ട് പെട്ടിയും പിടിച്ചു ഞാനും മഞ്ജുവും അകത്തേക്ക് കയറി . പിന്നാലെ ബാക്കിയുള്ളവരും .പിന്നെ നിന്ന് നേരം കളയണ്ട എന്ന് കരുതി ഞാനും മഞ്ജുവും മുകളിലേക്ക് നീങ്ങി . അച്ഛൻ കൊണ്ടുവന്ന
പെട്ടിയും എടുത്തുപിടിച്ചാണ് എന്റെ നടത്തം . പിറ്റേന്ന് കാലത്തു ഇനി മായ ചേച്ചിയെ വിളിക്കാനും പോണം . അങ്ങനെ ആകെക്കൂടി തിരക്കുള്ള ദിവസങ്ങളാണ് . ഇതിനിടക്ക് ഞാനും മഞ്ജുസും തമ്മിൽ ഒന്ന് പരിപാടികളൊക്കെ

💬 Comments

View all comments