Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
?"
എന്റെ ചോദ്യത്തിന് വീണ ഒഴുക്കൻ മട്ടിലൊരു മറുപടി നൽകി .
"ഹ്മ്മ്...നടക്കട്ടെ നടക്കട്ടെ .."
ഞാൻ ആ മറുപടി കേട്ട് പയ്യെ ചിരിച്ചു . പിന്നെ വീണയുമായുള്ള സംസാരം മതിയാക്കി തിരിച്ചു വീട്ടിലേക്ക് തന്നെ നടന്നു .
"വല്യമ്മാമ ..ബിന്ദു അമ്മായിയും കുഞ്ഞാന്റിയും മുത്തശ്ശിയും ഒന്നും വരില്ലേ ? ആരെയും കണ്ടില്ലല്ലോ ?"
ഞാൻ ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ കൃഷ്ണൻ മാമനോടായി വിളിച്ചു ചോദിച്ചു .
"എല്ലാവരും വരുമെടാ ..ചടങ്ങു കഴിക്കുന്നില്ലെങ്കിലും പെണ്ണിനെ ഇറക്കികൊടുക്കണ്ടേ "
കൃഷ്ണൻ മാമ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ആണോ ? മുത്തശ്ശി ഈയാഴ്ച എവിടെയാ ? തറവാട്ടിലാണോ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഏയ് ..മോഹനന്റെ വീട്ടിലാ..അവരിങ്ങു വന്നോളുമെടാ ..തൊട്ടടുത്തല്ലേ "
കൃഷ്ണൻ മാമ റോസിമോളെ കൊഞ്ചിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു .
"ആഹ്...എന്ന ഞാൻ പോയിട്ട് കുഞ്ഞാന്റിയെ എടുത്തിട്ട് വരാം..ഉള്ളതില് ദൂരം അതിനല്ലേ.."
ഞാൻ ചെറുചിരിയോടെ പറഞ്ഞു കാറിന്റെ ഡോർ തുറന്നു ."ആഹ്..അത് നല്ലതാ ..അല്ലെങ്കിൽ പിന്നെ ഇവളെ വിടണം .."
വീണയെ ചൂണ്ടിക്കൊണ്ട് കൃഷ്ണൻ മാമ ചിരിച്ചു ."ഏയ്..അതൊന്നും വേണ്ട ..ഞാൻ പൊക്കോളാം ..എടി വീണേ നീ വരണോ ?"
കൃഷ്ണൻ മാമക്കുള്ള മറുപടി നൽകികൊണ്ട് ഞാൻ വീണയെ നോക്കി .
"ഏയ് ഇല്ല ..കണ്ണേട്ടൻ പൊക്കോ ..എനിക്കൊരു മെസ്സേജ് അയക്കാൻ ഉണ്ട് "
അവൾ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ എനിക്ക് സംഗതി കത്തി . അതോടെ ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് കാറിനകത്തേക്ക് കയറി .
പക്ഷെ അത് കണ്ട റോസിമോള് കൃഷ്ണൻ മാമയുടെ മടിയിലിരുന്ന്
💬 Comments
View all comments