Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
തന്നെയാണ് അവനു വളം വെച്ചുകൊടുത്തത്.
"അളിയാ നീ വേണേൽ അവളെ നോക്കിക്കോ ..ഒരു തേപ്പ് ഒക്കെ കിട്ടി നടക്കുന്ന കക്ഷിയാണ് "
എന്നൊക്കെ പറഞ്ഞു അവനെ പിരികയറ്റി വീണയെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ് . പിന്നെ നടന്നതൊക്കെ ചരിത്രമാണ് . കുറച്ചു ദിവസം കൊണ്ട് തന്നെ ശ്യാം അവളെ വളച്ചെടുത്തു . ഒന്ന് രണ്ടുവട്ടം അവളുടെ കോളേജിന്റെ മുൻപിൽ പോയി വായ്‌നോക്കിയും ശല്യം ചെയ്തുമൊക്കെ ശ്യാം അവളെ ബുദ്ധിമുട്ടിച്ചതോടെ പെണ്ണ് അവനെ ശ്രദ്ധിക്കാൻ തുടങ്ങി .
പിന്നെ അവന്റെ ഡയലോഗടിയിൽ വീഴാത്തവർ കുറവാണ് . അത്രയൊക്കെയേ വീണക്കും സംഭവിച്ചിട്ടുള്ളൂ . ആദ്യം ഒഴിഞ്ഞു മാറി , അവനെ ചീത്ത പറഞ്ഞെങ്കിലും ഒടുക്കം പെണ്ണ് വളഞ്ഞു . പിന്നെ മഞ്ജുസ് ഡെലിവറി ഒകെ കഴിഞ്ഞു അവളുടെ വീട്ടിൽനിന്നും തിരിച്ചുവന്ന ടൈമിൽ അവള് രണ്ടു മൂന്നു ദിവസം എന്റെ വീട്ടിലുണ്ടായിരുന്നു . ആ സമയത്താണ് രണ്ടും കൂടി കൂടുതൽ ക്ളോസ് ആകുന്നതും ചെറിയ കിസ്സടി ഒകെ തുടങ്ങുന്നതും !
പിന്നെ അത് അസ്ഥിക്ക് പിടിച്ചു തുടങ്ങിയതോടെ അവനും വീണയും സീരിയസ് ആകാൻ തുടങ്ങി . അങ്ങനെയാണ് വിവേകേട്ടനോട് ഞാൻ കാര്യം പറയുന്നത് . പുള്ളിക് ശ്യാമിനെ അറിയാവുന്നതുകൊണ്ട് ആ ബന്ധത്തിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല . അതോടെ രണ്ടിനും ലൈസൻസ് ആയി . കൃഷ്ണൻ മാമക്ക് ഈ കാര്യം ഒന്നും ഇപ്പോഴുമറിയില്ലെങ്കിലും വല്യ പ്രെശ്നം ഒന്നും ആകാനിടയില്ല .
"അതെ ..എല്ലാരുടെ കാര്യവും അങ്ങനൊക്കെ തന്നെയാ ..അല്ലാണ്ടെ ആദ്യം തന്നെ ചാടിക്കേറി ഇഷ്ടമാണ് .എന്നെ കല്യാണം കഴിച്ചോ എന്നൊക്കെ പറയാൻ പറ്റോ
💬 Comments
View all comments