0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
മൂളി . "ആ പൂ ..മോനുള്ളത് ഞാൻ കൊടുക്കാം .." പറയാൻ വന്നത് വീണ നോക്കിയപ്പോൾ വിഴുങ്ങികൊണ്ട് ഞാൻ പല്ലിറുമ്മി . "അയ്യോ അതൊന്നും വേണ്ട ..." ഞാൻ പറയുന്നത് കേട്ട് വീണ പെട്ടെന്ന് ചിണുങ്ങി . "അത് ഞാൻ തീരുമാനിച്ചോളാം ..എനിക്ക് മഞ്ജുസിനെ തല്ലാൻ മാത്രേ മടിയുള്ളു ..അവനിട്ടു ഒന്ന് പൊട്ടിക്കാനൊന്നും  ഒരു മടിയും ഇല്ല " വീണയെ ഒന്ന് ആക്കികൊണ്ട് തന്നെ ഞാൻ പറഞ്ഞു . "ദേ കണ്ണേട്ടാ...ചുമ്മാ സീനാക്കല്ലേ ...ഞാൻ അറിയാണ്ടെ പറഞ്ഞത് പോയതാ " വീണ എന്റെ കയ്യിൽ കയറിപിടിച്ചുകൊണ്ട് ചിണുങ്ങി . "ഒരു സീൻ ഉം ഇല്ല ..ഒന്ന് തിങ്കളാഴ്ച ആകട്ടെ ..അവനെ ശരിക്കൊന്നു കാണണം . ഇങ്ങനെ ആണെങ്കിൽ എന്റെ സീക്രെട്ട് മൊത്തം അവൻ നിന്നോട് എഴുന്നള്ളിക്കുമല്ലോ " ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു . "അങ്ങനെ ഒന്നും ഇല്ല കണ്ണേട്ടാ ...എന്തോ പറഞ്ഞു വന്ന കൂട്ടത്തില്  അവൻ ജസ്റ്റ് ഒന്ന് പറഞ്ഞുന്നെ ഉള്ളു ..." വീണ ശ്യാമിനെ ന്യായീകരിച്ചുകൊണ്ട് ചിണുങ്ങി . "ഹ്മ്മ്...അതൊക്കെ ഞാൻ അന്വേഷിക്കട്ടെ .." ഞാൻ അവളെ അടിമുടി ഒന്ന് നോക്കി ചിരിച്ചു . "ദേ..ചുമ്മാ ഞങ്ങളെ തമ്മില് തെറ്റിക്കല്ലേ .." വീണ എന്റെ നോട്ടം കണ്ടു പല്ലിറുമ്മി . "അയ്യടാ ..അവൾക്കിപ്പോ അവന്റെ കാര്യം മാത്രേ ഉള്ളൂ..തുടക്കത്തില് എന്തായിരുന്നു ഷോ .." ശ്യാമിന്റെയും അവളുടെയും കൂട്ടിമുട്ടൽ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു . മായേച്ചിയുടെ എൻഗേജ്‌മെന്റ് ദിവസമാണ് ശ്യാമും വീണയും ശരിക്കൊന്നു കാണുന്നത് . വീണയെ ശ്യാം ശ്രദ്ധിക്കുന്നത് മനസിലാക്കിയ  ഞാൻ

💬 Comments

View all comments