0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
വീണ അർഥം വെച്ച് താനെന്ന പറഞ്ഞപ്പോൾ ഞാനൊന്നു ചൂളിപ്പോയി . ആ ശ്യാം എന്തേലും എഴുന്നള്ളിച്ചു  കാണും എന്ന് എനിക്കുറപ്പായിരുന്നു ! "അത്ര ചുണ ഉണ്ടെങ്കിൽ മഞ്ജു ചേച്ചിയെ ഒന്ന് തല്ലിക്കെ .." എന്റെ ചമ്മിയ മോന്ത നോക്കി വീണ വെല്ലുവിളിച്ചു . "ഡീ ഡീ മതി മതി..ആ റൂട്ടിലോട്ട് വല്ലാതെ പോകണ്ട .." ഞാൻ വിഷയം മാറ്റാൻ വേണ്ടി സ്വല്പം ഗൗരവം നടിച്ചു . "അയ്യടാ ...നാണമില്ലല്ലോ .." വീണ എന്റെ ഭാവം കണ്ടു ഒന്നുടെ കളിയാക്കി . "എന്തിനാടി നാണിക്കുന്നേ ? " ഞാൻ ഗൗരവം നടിച്ചു ഒന്നുടെ ചോദിച്ചു . "അല്ല..ഇങ്ങനെ കെട്ടിയ പെണ്ണിന്റെ കയ്യിന്നു തല്ലും വാങ്ങിച്ചു നടക്കാൻ കുറച്ചൊക്കെ തൊലിക്കട്ടി വേണം .." വീണ എന്നെ ഊശിയാക്കികൊണ്ട് ഒന്നുടെ തട്ടിവിട്ടു . "ആഹ്..അത് ഞാൻ സഹിച്ചു ...എന്റെ മഞ്ജുസ് അല്ലെ ..അവളെന്നെ ചിലപ്പോ അടിക്കും..ചിലപ്പോ ചവിട്ടും..നിനക്കെന്താ ?" ഞാൻ സ്വല്പം ചൂടായികൊണ്ട് അവളെ നോക്കി .
"ഓഹ്..ന്റെ മോനെ ...എന്തൊരു സ്നേഹാ ഭാര്യയോട് " എന്റെ മറുപടി കേട്ട് വീണ വീണ്ടും കളിയാക്കി . "അതേടി ..സ്നേഹം തന്നെയാ ...അല്ലെങ്കിൽ ഞാൻ എപ്പോഴോ അവൾക്കൊന്നു കൊടുത്തിട്ടുണ്ടാവും " ഞാൻ കാര്യമായി തന്നെ പറഞ്ഞു .ഇത്തവണ വീണ അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല. എന്റെ സ്വരം കുറച്ചൂടെ ഉറച്ചതായിരുന്നത് കൊണ്ടാകും ! "ഇതും ആ നാറീ പറഞ്ഞു തന്നതാകും അല്ലെ ?" ഒന്നും മിണ്ടാതെ നിൽക്കുന്ന വീണയെ ഞാൻ ചോദ്യഭാവത്തിൽ നോക്കി . "ഹ്മ്മ് .." അതിനു അവൾ പയ്യെ

💬 Comments

View all comments