0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
കുഞ്ഞാന്റി താഴെക്കിരുന്നുകൊണ്ട് പറഞ്ഞു . പിന്നെ അവന്റെ കവിളിൽ പയ്യെ ഒരുമ്മ നൽകി . "അമ്മേടെ മുത്തല്ലേ ..നടക്കെടാ.." അവൾ ചെറുക്കനെ നോക്കി ചിണുങ്ങി . അതോടെ അവൻ സമ്മതിച്ചുകൊണ്ട് തലയാട്ടി . "മാമ ..മുട്ടായി ?" കുഞ്ഞാന്റിയുടെ ഊഴം കഴിഞ്ഞതും ചെക്കൻ എന്റെ നേരെ തിരിഞ്ഞു . ഞാൻ വീട്ടിൽ വരുമ്പോഴൊക്കെ അവനു ചോക്ലേറ്റ്സ് കൊണ്ട് കൊടുക്കാറുണ്ട് . ആ കാര്യമാണ് കക്ഷി ചോദിച്ചത് . "അയ്യോടാ ..മാമൻ മറന്നെടാ അപ്പൂസേ ...സാരല്യ മ്മക്ക് പോണവഴിക്ക് വാങ്ങാം .." ഞാൻ അവനെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു . "ആഹ്...കിന്റർ ജോയും വേണം ..." അവൻ പിന്നെയും ആവശ്യങ്ങൾ മുന്നോട്ടുവെച്ചു . "ആഹ്..അതും ...നീ വാ മ്മക്ക് പോകാം "
ഞാൻ റോസിമോളെ ശരിക്കു പിടിച്ചുകൊണ്ട് അവനോടായി പറഞ്ഞു .  മോള് ഞങ്ങളുടെ സംസാരമെല്ലാം അണ്ടി പോയ അണ്ണാനെ പോലെ മിഴിച്ചു നോക്കുന്നുണ്ട് .അതോടെ സംസാരമൊക്കെ അവസാനിപ്പിച്ച് വീടും പൂട്ടിക്കൊണ്ട് ഞങ്ങൾ തിരിച്ചിറങ്ങി . "മഞ്ജു വന്നില്ലെടാ ?" വീട്ടിൽ നിന്നും ഇറങ്ങുന്ന വഴിക്ക് കുഞ്ഞാന്റി ചോദിച്ചു . "പിന്നെ വരാതെ ...അവിടെ ഉണ്ട് ..മായേച്ചിയുമായി സംസാരിച്ചിരിക്കുവായിരുന്നു . ആ ഗ്യാപ്പില് ഞാൻ ഇങ്ങോട്ട് ചാടി .." ഞാൻ ഒഴുക്കൻ മട്ടിൽ ആ ചോദ്യത്തിന് മറുപടി നൽകി . "ഹ്മ്മ് ..എന്തായാലും അവളെ സമ്മതിക്കണം .." കുഞ്ഞാന്റി പെട്ടെന്ന് അർഥം വെച്ചുതന്നെ പറഞ്ഞു . "ഹ്മ്മ്..അതെന്താടി കുഞ്ഞാന്റി അങ്ങനെ ഒരു സമ്മതിക്കല് ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "ഏയ് ഒന്നും ഇല്ല..അവളല്ലേ നിന്നെ ഇങ്ങനെ മാറ്റിയെടുത്തത്

💬 Comments

View all comments