0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
..പിന്നെ നീയും കുട്ടികളും തമ്മില് ഇപ്പൊ എന്താ വ്യത്യാസം ? ആ പെണ്ണ് കിടന്നു പാടുപെടുവല്ലേ ...പാവം .." മഞ്ജുസിന്റെ അവസ്ഥ ആലോചിച്ചു കുഞ്ഞാന്റി പയ്യെ പറഞ്ഞു . "പോടീ...അതിനെ സഹിക്കുന്നതിനു എനിക്കാണ് വല്ലതും തരേണ്ടത് ..." ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .അപ്പോഴേക്കും ഞങ്ങൾ കാറിനടുത്തു എത്തിയിരുന്നു . "ഉവ്വ ഉവ്വ ...അവൾക്കു പിള്ളേരെയും നോക്കണം ..കോളേജിലും പോണം ..തിരിച്ചു വന്നാൽ  നിന്നെയും നോക്കണം .അതുവെച്ചു നോക്കുമ്പോൾ നിനക്കൊക്കെ പരമസുഖം അല്ലെ " കുഞ്ഞാന്റി എന്നെ കളിയാക്കികൊണ്ട് കാറിലേക്ക് കയറി . പിന്നാലെ അപ്പൂസിനെയും പിടിച്ചു കയറ്റി . "അങ്ങനെ ഒകെ നോക്കിയാൽ ചിലപ്പോ ആയിരിക്കും . ഇടക്കു എനിക്ക് തന്നെ അവളോട് പാവം തോന്നും . നട്ടപ്പാതിരക്കൊക്കെ ഒറ്റക്കിരുന്നു നോട്ട് എഴുതലും ആൻസർ പേപ്പർ നോക്കലും ഒക്കെ ആണ് പണി " മഞ്ജുസിന്റെ കഷ്ടപ്പാട് ഓർത്തു ഞാൻ പയ്യെ പറഞ്ഞു . പിന്നെ റോസിമോളെയും പിടിച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . "ഹ്മ്മ് .." കുഞ്ഞാന്റി അതിനൊന്ന് അമർത്തി മൂളി . അതോടെ ഞാൻ സംസാരം നിർത്തി വണ്ടി സ്റ്റാർട്ട് ചെയ്തു . മുറ്റത്തു കാര് തിരിക്കാനുള്ള സ്ഥലമൊക്കെ ഉള്ളതുകൊണ്ട് എളുപ്പമായി . ഒരു യു ടേൺ എടുത്തുകൊണ്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചു കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് തന്നെ നീങ്ങി . ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കും ബിന്ദു അമ്മായിയും മുത്തശ്ശിയുമൊക്കെ അവിടെ സന്നിഹിതർ ആയിട്ടുണ്ട് . ബിന്ദു അമ്മായിടെ മക്കളായ രാഗേഷും അഞ്ജലിയും ക്‌ളാസ് ഉള്ളതുകൊണ്ട് രംഗത്തില്ല !
കാറിൽ നിന്നിറങ്ങി മുത്തശ്ശിയുമായും

💬 Comments

View all comments