Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
പെട്ടെന്ന് എന്റെ അരികിലേക്ക് വന്നുകൊണ്ട് മഞ്ജുസ് ഒരു സ്വകാര്യം പോലെ എന്റെ കാതിൽ പറഞ്ഞു .
"എന്താ മോളെ ഒരു രഹസ്യം ?"
മഞ്ജുസിന്റെ അടക്കം പറച്ചില് കണ്ടു കൃഷ്ണൻ മാമ ചിരിച്ചു .
"ഏയ് ഒന്നും ഇല്ല അമ്മാവാ ..ഞാൻ ചുമ്മാ ..ഇവനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ .."
മഞ്ജുസ് കൃഷ്ണൻ മാമയെ നോക്കി ഉള്ള കാര്യം അങ്ങ് പറഞ്ഞു .
"ഓഹ്...എന്ന അങ്ങ് മുറ്റത്തേക്കിറങ്ങിക്കോ ...അതല്ലേ സൗകര്യം .."
കൃഷ്‌ണൻ മാമയും അതിനു പച്ചക്കൊടി കാണിച്ചു .
അതോടെ അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് എന്നെ എണീപ്പിച്ചു . കൃഷ്ണൻ മാമ അതെല്ലാം ഒരു കൗതുകത്തോടെ നോക്കുന്നുണ്ട് .
"എന്തോന്നാടീ നിനക്ക് പറയാൻ ഉള്ളത് ?"
സ്റ്റെപ്പിൽ കിടന്ന ചെരിപ്പ് ഇട്ടു മുറ്റത്തേക്കിറങ്ങുന്നതിനിടെ ഞാൻ അവളോടായ് ചോദിച്ചു .
"ഒന്നും ഇല്ല..നിന്റെ റോസ്‌മേരി വിളിച്ചിരുന്നു ...അത് പറയാനാ .."
മഞ്ജുസ് എന്നെ ഒന്നാക്കിയ ട്യൂണിൽ പറഞ്ഞുകൊണ്ട് ചിരിച്ചു .
"അതെ...ഈ എന്റെ , നിന്റെ എന്നൊന്നും പണയണ്ട ..റോസ്‌മേരി ...അതുമതി .."
മഞ്ജുസിന്റെ ആക്കിയ സംസാരത്തിനു ഞാൻ സ്വല്പം കാര്യമായി താനെ മറുപടി നൽകി .
"ഓഹ് ...ഇപ്പോ അങ്ങനെ ആയോ ? അല്ലെങ്കിൽ അവളെ കുറിച്ച് പറയുമ്പോ നൂറു നാവണല്ലോ "
മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചിരിച്ചു .
"ദേ ..ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ..."
മഞ്ജുസിന്റെ ചൊറി കണ്ടു ഞാൻ കണ്ണുരുട്ടി .
"അയ്യടാ ...അപ്പോ നീയെന്നെ ദേഷ്യം പിടിപ്പിക്കുന്നതോ ? ബാംഗ്ലൂരിൽ പോയാൽ അവളുടെ കൂടെ ഉള്ള
💬 Comments
View all comments