Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
?"
മായേച്ചി കാർ ഓടിക്കുന്ന എന്നോടായി തിരക്കി .
"തിങ്കളാഴ്ച രാവിലെ പോണം മോളെ..പക്ഷെ പോകാൻ വല്യ മൂഡ് ഒന്നും ഇല്ല..."
ഞാൻ സെന്റര് മിററിലൂടെ മഞ്ജുസിനെ നോക്കികൊണ്ട് ചിരിയോടെ പറഞ്ഞു .
"ഹ്മ്മ്...പിന്നെ എന്തൊക്കെ ഉണ്ടെടി ഫാഷൻ പരേഡേ? കോളേജിൽ എന്താ വിശേഷം ?"
മായേച്ചി മഞ്ജുസിന്റെ തുടയിൽ തട്ടികൊണ്ട് തിരക്കി .
"എന്ത് വിശേഷം ..ഇപ്പൊ നീ കൂടി ഇല്ലാത്തോണ്ട് സ്റ്റാഫ് റൂമിലൊക്കെ വാൻ ബോറടി ആണ് മോളെ . എങ്ങനേലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നാകും"
മഞ്ജുസ് ഒഴുക്കൻ മട്ടിൽ ആ ചോദ്യത്തിനുള്ള മറുപടി നൽകി .
"ആഹ് ..നീയില്ലാത്തപ്പോ എന്റേം അവസ്ഥ അതുതന്നെ ആയിരുന്നു .."
മായേച്ചി ആദികുട്ടന്റെ തലയിൽ തഴുകികൊണ്ട് പയ്യെ പറഞ്ഞു .
"ഓ പിന്നെ ..നിനക്കു ആ ടൈമിലോകേ വിവേകുമായി സൊള്ളല് അല്ലെടി പണി ? എന്നിട്ട് ചുമ്മാ ഓരോ ഡയലോഗ്.."
മായേച്ചിയെ കളിയാക്കികൊണ്ട് മഞ്ജുസ് ചിരിച്ചു .
സംഗതി സത്യമാണ് ..മഞ്ജുസ് പ്രെഗ്നന്റ് ആയി മൂന്നു നാലു മാസം കഴഞ്ഞതും ലോങ്ങ് ലീവ് എടുത്തു . ആ ടൈമിലോക്കെ വല്യ ബോറടി ഇല്ലാതെ മായേച്ചി കഴിച്ചിലായത് വിവേകുമായുള്ള ബന്ധം കാരണം ആണ് . പിന്നെ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നല്ലോ മഞ്ജുസിന്റെ ഡെലിവറി ഉണ്ടായത് ! അതുകൊണ്ട് മൂന്നുമാസം ഞങ്ങൾക്ക് ലാഭം കിട്ടി !
മാലിയിലെ ഹോളിഡേയ്‌സ് കഴിഞ്ഞു സ്വല്പം കഴിഞ്ഞപ്പോഴേ മഞ്ജുസ് സംശയം പ്രകടിപ്പിച്ചിരുന്നു എങ്കിലും എന്നോടൊന്നും പറഞ്ഞിരുന്നില്ല . മാലിയിലെ ഹോളിഡേ കഴിഞ്ഞതിൽ പിന്നെ ഞാനുമവളും കോയമ്പത്തൂരിൽ രണ്ടുമാസത്തോളം ഒരുമിച്ചായിരുന്നു പൊറുതി . ഇരുപത്തിനാലു
💬 Comments
View all comments