0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
മണിക്കൂറും ഒരുമിച്ചാകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ പൊട്ടലും ചീറ്റലും ഞങ്ങൾക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു . രാവിലെ ഞാൻ ഓഫീസിൽ പോകുമ്പോഴും കക്ഷി കിടന്നുറങ്ങുവായിരിക്കും . അവൾ ഉള്ളതുകൊണ്ട് എനിക്ക് സഹായത്തിനു വരുന്ന പവിഴത്തോട് രണ്ടു മാസം വരണ്ട എന്നും പറഞ്ഞിരുന്നു . മഞ്ജുസ് ആണേൽ  രാവിലെ ഫുഡും ഉണ്ടാക്കില്ല ഒരു കോപ്പും ചെയ്യില്ല . എന്റെ കൂടെ സുഖവാസത്തിനു വന്ന പോലെ ഒട്ടിയിരിക്കും . അവൾക്കു വേണ്ടത് കൂടി  ഞാൻ ചെയ്തു കൊടുക്കണം എന്ന ലൈൻ ആയിരുന്നു .
ഒന്ന് ടി. വി കാണാൻ ഇരുന്ന അപ്പൊ വന്നെന്റെ മടിയിലേക്ക് കാലും കയറ്റിവെച്ചു സോഫയിൽ നീണ്ടു കിടക്കും . പിന്നെ  അവളുടെ കാല് മസ്സാജ് ചെയ്യാൻ പറയും . ചെയ്തില്ലെങ്കിൽ എന്റെ മടിയിൽ കയറി ഇരുന്നു ടി.വി കാണാൻ സമ്മതിക്കില്ല. സെക്സിന്റെ കാര്യത്തിലും കുറച്ചു ആക്റ്റീവ് ആയിരുന്നു . ഇന്ന സ്ഥലം എന്നൊന്നുമില്ല , അടുക്കള ആയാലും ഹാളിലെ സോഫ സെറ്റി ആയാലും അവൾക്കു പരാതി ഇല്ല . പക്ഷെ അവള് ആവശ്യപെടുമ്പോഴൊക്കെ ഞാൻ റെഡി ആയിരിക്കണം ! അങ്ങനെ പോകെ പോകെ പിന്നെ അടിയും പിടിയും  വഴക്കും ഒക്കെ നിത്യ സംഭവം ആയി . ഇടക്കു നിരാഹാരം കിടക്കലും പിണങ്ങി കിടക്കലുമൊക്കെ പതിവായി . റൂമിലെ എ.സി യുടെ തണുപ്പ് കൂട്ടുന്നതും കുറയ്ക്കുന്നതും പറഞ്ഞുവരെ അടിയുണ്ടാക്കിയിട്ടുണ്ട് . "മഞ്ജുസേ എനിക്ക് തണുക്കും ..നീയെന്താ വല്ല ഊട്ടിയിലും ആണോ തെണ്ടി  ജനിച്ചത് ?" എ.സി റിമോർട്ട് എടുത്തു തണുപ്പ് കുറച്ചു ഞാൻ അവളെ നോക്കി കണ്ണുരുട്ടും . പക്ഷെ

💬 Comments

View all comments