Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
"ചാച്ചാ..ഹ്ഹ "
അവള് എന്നെ നോക്കി വേണ്ടെന്ന ഭാവത്തിൽ തലയാട്ടി .
"അങ്ങനെ പറ്റൂല ...പൊന്നൂന്റെ അസുഖം മാറണ്ടേ..."
ഞാൻ അവളെ നോക്കി ചിരിച്ചു പെണ്ണിന്റെ മൂക്കിൻത്തുമ്പിൽ ചുംബിച്ചു . മഞ്ജുസും അഞ്ജുവും ഒകെ അത് കൗതുകത്തോടെ നോക്കുന്നുണ്ട് .
റോസിമോളെ മെരുക്കാൻ മാത്രം അവരെക്കൊണ്ട് അങ്ങനെ കഴിയാറില്ല . അതിന്റെ അത്ഭുതം ആണ് .
"കുടിക്ക് പൊന്നുസേ ...ചാച്ചന്റെ മുത്തല്ലേ ..."
ഞാൻ അവളുടെ കുറ്റിമുടിയുള്ള തലയിൽ ഇടം കൈകൊണ്ട് തഴുകി ചിരിച്ചു . പിന്നെ രണ്ടും കൽപ്പിച്ചു അത് അവളുടെ ചുണ്ടിൽ മുട്ടിച്ചു . അതോടെ കണ്ണിറുക്കികൊണ്ട് റോസിമോള് ചുണ്ടു തുറന്നു .
അത് കണ്ടതും അഞ്ജുവും മഞ്ജുസും ഒന്ന് മുഖാമുഖം നോക്കി .അവര് കുറെ നേരമായി മെനക്കെട്ടിട്ടും നടക്കാത്ത കാര്യം ആണ് .
മോള് വാ തുറന്നതും ഞാൻ വേഗം അത് അവളുടെ വായിലേക്ക് ഒഴിച്ചു . അതിന്റെ കയ്പ്പുള്ള രുചി വായിൽ അറിഞ്ഞതും റോസ്‌മോളുടെ കൺപോളകളും കണ്പീലികളുമൊക്കെ വിറച്ചു .അതുകണ്ടതോടെ മഞ്ജുസ് പെണ്ണിന്റെ ചുണ്ടു രണ്ടും കൂട്ടിപ്പിടിച്ചു ചിരിച്ചു . അല്ലെങ്കിൽ അവള് തുപ്പിക്കളയും !
"ഇറക്ക് പൊന്നുസേ ..."
മഞ്ജുസും അവളെ നോക്കി ചിണുങ്ങി .
അതോടെ മനസിലെ മനസോടെ പെണ്ണ് അത് തൊണ്ടയിലേക്കിറക്കി .അതിന്റെ രുചി അവളുടെ മുഖത്ത് വിടർത്തിയ ഭാവങ്ങൾ കണ്ടു എനിക്കും ചിരി വന്നു .അത് കുടിച്ചിറക്കിയതോടെ പെണ്ണ് വീണ്ടും എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു .
"ചാച്ചാ...മ്മ്ഹ "
പിന്നെ എന്റെ ഷർട്ടിനു മീതേകൂടി എന്നെ ഉമ്മവെച്ചു .
"ഓ....അവളുടെ ഒരു ചാച്ചൻ ...ഒറ്റ
💬 Comments
View all comments