Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
അത് കഴിച്ചോണ്ടിരിക്കെ ആണ് മായേച്ചിയെ കാണാൻ പോയ അച്ഛനും അമ്മയും തിരികെ എത്തുന്നത് .
മഞ്ജുസിന്റെ ആക്ടിവയിൽ ആണ് രണ്ടുപേരും കൂടി പോയത് . എന്റെ കാർ മുറ്റത്തു കിടക്കുന്നത് കണ്ടപ്പഴേ ഞാൻ എത്തിയ കാര്യം രണ്ടുപേരും മനസിലാക്കിയിട്ടുണ്ടാകും .
സ്‌കൂട്ടർ നിർത്തി ഇറങ്ങിയ രണ്ടുപേരിൽ അച്ഛൻ ഉമ്മറത്ത് തന്നെ ഇരുന്നു . പിന്നെ അമ്മയോട് സ്വല്പം വെള്ളം എടുത്തു കൊണ്ടുകൊടുക്കാൻ പറഞ്ഞു . അതോടെ മമ്മി ഹാളിലേക്ക് കയറി.
"നീ എന്താടാ പെട്ടെന്ന് ?"
ചായ കുടിച്ചോണ്ടിരിക്കുന്ന എന്നെ നോക്കി അമ്മച്ചി തിരക്കി .
"വിവരം അറിഞ്ഞപ്പോ ഇങ്ങു പോന്നതാ ...എന്താ അമ്മേടേം കുട്ടിയുടേം പാട് ?"
ഞാൻ ദോശ വായിലിട്ടു ചവച്ചുകൊണ്ട് തന്നെ അമ്മയെ നോക്കി .
"കുഴപ്പം ഒന്നും ഇല്ല...നിന്റെ പിള്ളേരെപ്പോലെ ഒന്നുമല്ല ..നല്ല തൂക്കം ഒക്കെയുണ്ട് "
അമ്മച്ചി എനിക്കിട്ടു ഒന്ന് താങ്ങി .
"ആഹ് ..നല്ലകാര്യം ..."
ഞാൻ അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു . മഞ്ജുസ് ആ സമയത്ത് റോസിമോളെ കിടത്താൻ വേണ്ടി മുകളിലേക്ക് കയറിപോയിരിക്കുവായിരുന്നു .
"അവിടെയിപ്പോ ആരാ ഉള്ളത് ?"
ഞാൻ വീണ്ടും അന്വേഷിച്ചു .
"അമ്മായിയും കൃഷ്ണൻ മാമയും വിവേകും ഒകെ ഉണ്ട് ...പിന്നെ ഹേമേച്ചിയും ഉണ്ട് "
അമ്മച്ചി പയ്യെ തട്ടിവിട്ടു . പിന്നെ അടുക്കളയിലേക്ക് പോയി ചൂടുവെള്ളം എടുത്ത് അച്ഛന് കൊണ്ടുപോയി കൊടുത്തു തിരികെ ഹാളിലേക്ക് തന്നെ വന്നിരുന്നു .
പിന്നെ സീരിയൽ കാണാൻ വേണ്ടി അഞ്ജുവിന്റെ കയ്യിൽ നിന്ന് റിമോർട്ട് വാങ്ങിക്കൊണ്ട് ചാനെൽ മാറ്റി .
"അല്ല ....ഇവരൊക്കെ ഹോസ്പിറ്റലിൽ തന്നെ
💬 Comments
View all comments