Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
ആണോ താമസം ?"
ഞാൻ അമ്മയെ സംശയത്തോടെ നോക്കി .
"അല്ലേടാ ചെക്കാ ...കൃഷ്ണൻ മാമയും വിവേകും രാത്രി വീട്ടിലോട്ടു പോവും...റൂമിൽ നിന്റെ അമ്മായിയും ഹേമേച്ചിയും മാത്രേ ഉള്ളു "
അമ്മച്ചി കാര്യങ്ങൾ വ്യകത്മാക്കി സീരിയലിൽ മുഴുകി . ഞാൻ പിന്നെ ഒന്നും ചോദിയ്ക്കാൻ നിക്കാതെ വേഗം കഴിച്ചു തീർത്തു . ശേഷം ആദിയെ എടുത്തുകൊണ്ട് മുകളിലേക്ക് കയറിപ്പോയി . മഞ്ജുസ് അവിടെ ഇരുന്നു ബുക്സ് റെഫർ ചെയ്യുന്നുണ്ട് . പിറ്റേന്ന് കോളേജിൽ പോയി അടിക്കാനുള്ളതാണ് !
"പോയെ പോയെ ...ഇങ്ങോട്ട് വരണ്ട "
ഞാൻ റൂമിലേക്ക് കയറിയതും മഞ്ജുസ് കൈകൊണ്ട് ഗെറ്റ് ഔട്ട് അടിച്ചു .
"ഞാൻ ഒന്നും ചെയ്യുന്നില്ല..മിണ്ടാതെ ഇരുന്നോളാം "
ഞാൻ അവളെ നോക്കി ചിരിച്ചു .
"ഇതൊക്കെ പറച്ചില് മാത്രേ ഉളളൂ..ചൊറിയൻ പുഴു "
എന്നെ നോക്കി കണ്ണുരുട്ടി മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . ഞാൻ അതിനു മറുപടി ഒന്നും പറയാതെ ബെഡിലേക്ക് ചെന്ന് ആദികുട്ടനെ ഇറക്കിവിട്ടു . അതോടെ അവനു മുട്ടേലിഴഞ്ഞു മഞ്ജുസിന്റെ മടിയിലേക്ക് കേറിക്കൂടി .
"അമ്മ ..ഹ്ഹ "
അവൻ മഞ്ജുസിന്റെ മടിയിലേക്ക് കയറികൊണ്ട് ചിണുങ്ങി .
"എന്ത് അപ്പൂസേ.."
അവളും അവനൊപ്പം കൊഞ്ചി .പിന്നെ ഇടം കൈകൊണ്ട് അവനെ അവളുടെ അരികിലായി ഇരുത്തി .ഞാനതു നോക്കി ബെഡിലേക് കിടന്നു . പിന്നെ ഒരു കൈകൊണ്ട് തലയിണ എടുത്തുപിടിച്ചു തലക്കടിയിൽ തിരുകി .
"മഞ്ജു ..."
ബുക്കിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന അവളെ ഞാൻ പയ്യെ വിളിച്ചു .ആദിയെ ഇടം കൈകൊണ്ട് വാരിപിടിച്ചു വലതു കയ്യിൽ പുസ്തകവും പിടിച്ചാണ് അവളുടെ
💬 Comments
View all comments