Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
ഇരിപ്പ് . പക്ഷെ ഞാൻ മഞ്ജു എന്ന് വിളിച്ചതുകൊണ്ട് അനക്കം ഇല്ല .
"ഡീ മഞ്ജു ..ഡീ ടീച്ചറെ ..."
ഞാൻ അവളെ ഒന്നുടെ വിളിച്ചുകൊണ്ട് ചിരിച്ചു .
"എന്താടാ പൊട്ടാ .."
ഇത്തവണ അവള് എന്റെ നേരെ തിരിഞ്ഞുകൊണ്ട് കണ്ണുരുട്ടി .
"ചൂടാവല്ലേ ....ഞാൻ പറയട്ടെ "
അവളുടെ ഭാവം കണ്ടു ഞാൻ പുഞ്ചിരിച്ചു .
"എന്ന പറഞ്ഞു തൊലക്ക്.."
മഞ്ജുസ് തലചൊറിഞ്ഞുകൊണ്ട് എന്നെ നോക്കി .
"തലേല് എന്താ പേൻ ഉണ്ടോ ?"
അവളുടെ ചൊറിച്ചില് കണ്ടു ഞാൻ പയ്യെ തിരക്കി .അതോടെ അവളെന്നെ ദഹിപ്പിക്കുന്ന പോലൊരു നോട്ടം നോക്കി .
"താരനാ...?"
അവളുടെ നോട്ടം കണ്ടു ചിരി വന്ന ഞാൻ ഒന്നുടെ പുരികം ഇളക്കി ചോദിച്ചു .
"അല്ല നിന്റെ മുട്ട ...ശെന്തൊരു കഷ്ടാ ഇത് ദൈവമേ..."
മഞ്ജുസ് പല്ലുകടിച്ചു കൊണ്ട് സ്വയം തലയ്ക്കു കൈകൊടുത്തു . ആദി ഞങ്ങളുടെ സംസാരം ഒകെ കണ്ടു അന്തം വിട്ടു ഇരിക്കുന്നുണ്ട് .
"അപ്പോഴും ആ സാധനം വിട്ടു കളിയില്ല ല്ലേ .."
ഞാൻ അവളുടെ റിയാക്ഷൻ കണ്ടു ചിരിയോടെ തന്നെ പറഞ്ഞു .
"കവി ...ഇനഫ് ...എന്റെ വായിന്നു നല്ലതു കേക്കും ട്ടോ "
മഞ്ജുസ് പെട്ടെന്ന് ചൂടായി സ്വരം മാറ്റി .
"നീ പറഞ്ഞോടി മുത്തേ ...നീ എന്റെ മഞ്ജുസ് അല്ലെ ..."
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ അടുത്തേക്ക് ഉരുണ്ടു . പക്ഷെ അവള് കാലുകൊണ്ട് എന്നെ തടഞ്ഞു .
"പ്ലീസ് ഡാ ...എനിക്ക് ഇത് ബൈഹർട്ട് ചെയ്യണം ..ശല്യം ചെയ്യല്ലേ "
💬 Comments
View all comments