0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
എന്റെ ചന്തിയിൽ തട്ടികൊണ്ട് അവള് സ്വല്പം ഉറക്കെ വിളിച്ചു . "എന്താടി നിനക്ക് ഇനി വേണ്ടേ ?" ഞാൻ പയ്യെ കണ്ണ് തിരുമ്മിക്കൊണ്ട് അവളെ നോക്കി . "എന്നെ കൊണ്ട് വിടണം ...കാർ സ്റ്റാർട്ട് ആവുന്നില്ല..ഞാൻ സർവീസ് സെന്ററിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് വന്നു നോക്കാൻ " മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു ബെഡിലേക്കിരുന്നു . അതോടെ അവളുടെ ലോഷന്റെ സുഖമുള്ള ഗന്ധം എന്റെ മൂക്കിലേക്ക് കയറി . "എനിക്കൊന്നും വയ്യ ...നീ എന്റെ കാർ എടുത്തു പൊക്കോ ...നോ പ്രോബ്ലം " ഞാൻ മടിയോടെ തട്ടിവിട്ടു . "പറ്റില്ല ...നീ വന്നേ പറ്റു.." മഞ്ജുസ് തീർത്തു പറഞ്ഞു എന്നെ പിടിച്ചു വലിച്ചു എണീപ്പിച്ചു . "എടി മഞ്ജുസേ..തമാശ കളിക്കല്ലേ ..." അവള് പിടിച്ചു വലിച്ചതും ഞാൻ ഒന്നു കണ്ണുരുട്ടി . "ഒരു തമാശയും ഇല്ല ..പോയി കുളിച്ചിട്ട് വാ " മഞ്ജുസ് എന്നെ ഉന്തിത്തള്ളികൊണ്ട് ചിരിച്ചു .അങ്ങനെ ഒരുവിധം ഞാൻ കുളിയും പല്ലുതേപ്പും ഒകെ തീർത്തു പുറത്തിറങ്ങി . ഒരു ടവ്വലും ചുറ്റി പുറത്തിറങ്ങിയ എന്നെ മഞ്ജുസ് കൗതുകത്തോടെ നോക്കിയിരുന്നു . "എന്താടി ?' അവളുടെ നോട്ടം കണ്ടു ഞാൻ കണ്ണുരുട്ടി .
"ഒന്നുല്ല ...നിന്റെ കോലം കണ്ടു നോക്കിയതാ ...ഒരു ചെറിയ ചെക്കൻ " മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . "താടിയും മീശയും ഒന്നും വരുന്നില്ല മകളെ ..." ഞാൻ ഒരു പരിഭവം പോലെ പറഞ്ഞു അവളെ നോക്കി ചിരിച്ചു . "വന്നിട്ടിപ്പോ എന്തിനാ ...?" മഞ്ജുസ് അതുകേട്ടു ചിരിച്ചു . "അല്ല..അപ്പൊ ലുക്

💬 Comments

View all comments