0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
മാറി കിട്ടുമല്ലോ " ഞാൻ ചിരിച്ചുകൊണ്ട് ഒരു ട്രാക്ക് സ്യുട് പാന്റ് എടുത്തിട്ട് . അടിയിൽ ജെട്ടി ഒന്നും ഇടാൻ നിന്നില്ല . എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .അപ്പോഴേക്കും ഞാൻ ഒരു ടി-ഷർട്ട കൂടി എടുത്തിട്ട് റെഡിയായി . പിന്നെ നേരെ അവളുടെ അടുത്തേക്ക് നടന്നുചെന്നു. അതോടെ ബെഡിൽ നിന്നും എഴുനേറ്റു അവളെനിക് അഭിമുഖമായി നിന്നു. "നിനക്കെന്താടി ഒറ്റക്ക് പോയാൽ " ഞാൻ പെട്ടെന്ന് അവളെ കടന്നു പിടിച്ച്‌ കൊണ്ട് ചിരിച്ചു . കക്ഷിയുടെ ഇടുപ്പിലൂടെ രണ്ടും കയ്യുമിട്ടു എന്നിലേക്ക് അടുപ്പിച്ചുകൊണ്ടാണ് റൊമാൻസ് . "സാരി ചുളിക്കല്ലേ ..വിട്" പക്ഷെ അവളുടെ ശ്രദ്ധ അതിലൊന്നുമല്ല . "ഇല്ലെങ്കി?" ഞാൻ ചിരിയോടെ തന്നെ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "കവി ..." അതോടെ അവള് പല്ലുകടിക്കാൻ തുടങ്ങി . "നീ ഇങ്ങനെ അണിഞ്ഞൊരുങ്ങി പോവാൻ മാത്രം അവിടെ എന്താടി കല്യാണം വല്ലോം ഉണ്ടോ " ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ കഴുത്തിൽ പയ്യെ ചുംബിച്ചു .നല്ല മണമായിരുന്നു അവൾക്ക് ! "ചെക്കന്മാരൊക്കെ ഒന്ന് നോക്കട്ടെ .." മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു . "അങ്ങനെ ഇപ്പൊ നോക്കണ്ട ...ഇതെന്റെ മാത്രം ആണ് " ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ ഒന്ന് വരിഞ്ഞു . "സ്സ്...കവി കവി ....എന്റെ ഡ്രസ്സ് ..." ഞാൻ ഇറുക്കിപിടിച്ചതും അവളൊന്നു ചിണുങ്ങി . "ഓ പിന്നെ ..." ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് മുത്തി . പിന്നെ

💬 Comments

View all comments