0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
പയ്യെ അകന്നു മാറി . "അല്ലെടി നിനക്കു മെസ്സേജ് അയക്കുന്ന കാമുകന്റെ കാര്യമെന്തായി ?" ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മഞ്ജുസിനെ നോക്കി . "എന്താവാൻ ...മോശം ആയിട്ട് ഒന്നും പറയാറില്ല ..മിസ്സിനെ ഇഷ്ടമാണ് ..ഐ ലവ് യൂ എന്നൊക്കെ സ്ഥിരം തട്ടിവിടും .." മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
"അത് കേക്കുമ്പോ നിനക്കൊരു സുഖം ..ല്ലേ " ഞാൻ അവളെ നോക്കി പല്ലിറുമ്മി . പിന്നെ വയറിന്റെ ഭാഗത്തായി നീങ്ങികിടന്ന അവളുടെ സാരിക്കിടയിലെ നഗ്നമായ ഭാഗത്തേക്ക് എന്റെ കൈനീട്ടി . "സ്സ് ...ഡാ " എന്റെ കൈ അവിടെ പതിഞ്ഞതും മഞ്ജു പിന്നാക്കം മാറി . "ചുമ്മാ എന്നെ വഴിതെറ്റിക്കല്ലേ ചെക്കാ ..എനിക്ക് കോളേജിൽ പോണം " അപകടം മണത്ത മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ ബെഡിൽ കിടന്നിരുന്ന അവളുടെ ഹാൻഡ് ബാഗ് എടുത്തു തോളിൽ തൂക്കി . "ഞാൻ വരണോ ? നീ പോവില്ലേ ?" ഞാൻ ഒന്നുടെ ഒഴിഞ്ഞുമാറാൻ നോക്കി . "മര്യാദക്ക് ഇങ്ങോട്ട് വന്നോ ...അല്ലെങ്കിൽ ഞാൻ ഇവിടിട്ടു ചവിട്ടും " മഞ്ജുസ് ചിരിച്ചുകൊണ്ട് താനെ മറുപടി നൽകി . "പിന്നെ ...എന്നിട്ട് നീ കോളേജിൽ പോകുന്നത് എനിക്കൊന്നു കാണണം . ചുമ്മാ തള്ളല്ലെടി .." ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി . പിന്നെ അവളോടൊപ്പം താഴേക്കിറങ്ങി . റോസിമോള് അച്ഛനോടൊപ്പം ഉമ്മറത്തുണ്ട് . ആദി ഹാളിൽ ഇരുന്നു കളിക്കുന്നുണ്ട്. അഞ്ജുവിനു അന്ന് ക്‌ളാസ് ഇല്ലാത്തോണ്ട് അവളും ഉണ്ട് കൂട്ടിനു . എന്തായാലും അവരെ

💬 Comments

View all comments